topbanner

അണ്ടര്‍ 17 ലോകകപ്പ്: സ്‌പെയിനും ഇറാനും ക്വാര്‍ട്ടറില്‍

NewsDesk
അണ്ടര്‍ 17 ലോകകപ്പ്: സ്‌പെയിനും ഇറാനും ക്വാര്‍ട്ടറില്‍

ഗുവാഹത്തി: സ്‌പെയിനും ഇറാനും അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. അവസാന മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ 2-1 എന്ന സ്‌കോറിനാണ് സ്‌പെയിന്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചത്. ഗുവാഹത്തിയിലായിരുന്നു മത്സരം.
മഡ്ഗാവില്‍ നടന്ന മത്സരത്തില്‍ മെക്‌സിക്കോ മികച്ച കളിയാണ് പുറത്തെടുത്തത്. പ്രതിരോധത്തിലെ കരുത്ത് സമര്‍ത്ഥമായി ഉപയോഗിച്ച ഇറാന്‍ 2-1നാണ് മെക്‌സിക്കന്‍ വെല്ലുവിളിയെ മറികടന്നത്.
വിശദമായ വാര്‍ത്തയ്ക്ക് 
 

FIFA U-17 World Cup 2017, Iran vs Mexico, Spain vs france Football Match

RECOMMENDED FOR YOU:

topbanner