topbanner

ശ്രീശാന്തിന്റെ വിലക്ക് തുടരും, വിധി ഡിവിഷന്‍ ബെഞ്ചിന്റേത്

NewsDesk
ശ്രീശാന്തിന്റെ വിലക്ക് തുടരും, വിധി ഡിവിഷന്‍ ബെഞ്ചിന്റേത്

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. നേരത്തെ വിലക്ക് നീക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി നല്‍കിയ അപ്പീലിലാണ് മലയാളി താരത്തിനെതിരേ വിധിയുണ്ടായത്. ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളിവിവാദമാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണം. കൂടുതല്‍ വായിക്കാന്‍
 

Kerala HC upholds BCCI appeal, Sreesanth life ban to stay

RECOMMENDED FOR YOU:

no relative items
topbanner