topbanner

ഇന്ത്യ - ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്‌

NewsDesk
ഇന്ത്യ - ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്‌

കാണ്‍പൂര്‍: ഇന്ത്യ - ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന് കാണ്‍പൂരില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് കളി. പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ഇന്ത്യയും ന്യൂസിലന്‍ഡും ജയിച്ചിരുന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
 

India Vs new Zealand 3rd ODI Preview

RECOMMENDED FOR YOU:

no relative items
topbanner

Connect With Us

topbanner

EXPLORE MORE