Severity: Notice
Message: Undefined variable: subcat
Filename: views/header.php
Line Number: 217
Backtrace:
File: /home/onliveke/public_html/application/views/header.php
Line: 217
Function: _error_handler
File: /home/onliveke/public_html/application/views/news_detail.php
Line: 3
Function: view
File: /home/onliveke/public_html/application/controllers/Newsdetail.php
Line: 31
Function: view
File: /home/onliveke/public_html/index.php
Line: 315
Function: require_once

സ്മാര്‍ട്ട് ഫോണ്‍ ലോകം കീഴടക്കി കഴിഞ്ഞു. കൂടുതല്‍ ഫീച്ചറുകളുള്ള ഫോണിന് വേണ്ടി കാശ് വാരിയെറിഞ്ഞ് വാങ്ങാകനും ആളുകളുണ്ട്. എന്നാല്‍ 20000 രൂപയ്ക്ക് താഴെ തകര്‍പ്പന്‍ 6ജിബി ഫോണുകള്‍ കിട്ടും. പിന്നെ എന്തിനാണ് കൂടുതല്‍ കാശ് മുടക്കുന്നത്. കാലം കഴിയുന്നതിനനുസരിച്ച് ഫോണുകളുടെ വിലയില്‍ മാറ്റാം വരാറുണ്ട്.
വിപണയില്‍ മികച്ചതെന്ന് അവകാശപ്പെടാന്‍ പറ്റിയ ഫോണുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ? ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഷവോമി റെഡ്മി നോട്ട് 5 പ്രോ ആണ്. 5.99 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ, 11080ത2160 പിക്സല്‍ റസൊല്യൂഷന്‍ എന്നിവയാണുള്ളത്. 8 ഏഒ്വ ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍, 6 ജിബി റാം 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും.
ഓപ്പോ റിയല്‍മി 1 ആണ് അടുത്തത്. 6 ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡല്‍, 4 ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡല്‍, 3 ജിബിയുടെ 32 ജിബി മെമ്മറിയുള്ള മോഡല്‍ എന്നിങ്ങനെ മൂന്ന് വേര്‍ഷനുകളാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ ഉള്ള കളര്‍ ഒഎസ് 5.0 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 6 ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന്റെ വില 13990 ആണ്.
ഫുള്‍ എച്ഡി പ്ലസ് ആയ ഡിസ്പ്ലേയുള്ള ഫോണാണ് അസൂസ് സെന്ഫോന് മാക്സ് പ്രോ എം 1. 5.99 ഇഞ്ചിന്റെ 18:9 ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. 1500:1 എന്ന കോണ്ട്രാസ്റ് അനുപാതത്തിലാണുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1 ആണ് ഒഎസ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636 ല്‍ ആണ് പ്രവര്‍ത്തയ്ക്കുന്നത്. 3 ജിബി അല്ലെങ്കില്‍ 4 ജിബി റാം, 32 ജിബി അല്ലെങ്കില്‍ 64 ജിബി ഇഎംപിസി സ്റ്റോറേജ് എന്നിവയാണ് മെമ്മറി ഓപ്ഷനുകള്‍. ഇവയ്ക്കൊപ്പം ഓപ്പോ എഫ് 3 പ്ലസ്, ഇന്‍ഫിനിക്സ് സീറോ 5, ഇന്‍ഫിനിക്സ് സീറോ 5 പ്രോ, കൂള്‍പാഡ് കൂള്‍ പ്ലെ 6 എന്നിങ്ങനെ വേറെയും ഫോണുകളുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്ക്കുന്നവയാണ്.