Severity: Notice
Message: Undefined variable: subcat
Filename: views/header.php
Line Number: 217
Backtrace:
File: /home/onliveke/public_html/application/views/header.php
Line: 217
Function: _error_handler
File: /home/onliveke/public_html/application/views/news_detail.php
Line: 3
Function: view
File: /home/onliveke/public_html/application/controllers/Newsdetail.php
Line: 31
Function: view
File: /home/onliveke/public_html/index.php
Line: 315
Function: require_once

ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ഞെട്ടിക്കുന്ന ഓഫറുകളുമായി ജനങ്ങളെ കൈയിലെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു വമ്പന്‍ ഓഫറുമായി ജിയോ എത്തിയിരിക്കുകയാണ്. ഹോളിഡേ ഹംഗാമ എന്ന പേരില്‍ തുടങ്ങിയ പ്ലാനിലൂടെ 100 രൂപ വരെ ഇന്‍സ്റ്റന്റ് ആയി ഡിസ്കൗണ്ട് ലഭിക്കും.
നാല് മാസത്തിന് ശേഷമാണ് ജിയോ നിരക്കുകള്‍ക്ക് ഇത്തരമൊരു വന്‍ ഓഫര്‍ നല്‍കുന്നത്. എന്നാല്‍ പ്രീപെയ്ഡി വരിക്കാര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്. മറ്റൊരു കാര്യം ഡിജിറ്റല്‍ പെയ്മെന്റ് പോര്‍ട്ടലായ ഫോണ്‍ പേയുമായി ചേര്‍ന്നാണ് ജിയോ ഈ ഓഫര്‍ നല്‍കുന്നത്. 399 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോള്‍ 100 രൂപ ഇന്‍സ്റ്റന്റ് ആയി അക്കൗണ്ടിലേക്ക് വരും. അതായത് പ്രീപെയ്ഡ് വരിക്കാര്‍ക്ക് 399 രൂപയുടെ പ്ലാനിന് 299 രൂപയെ ഉണ്ടാവുകയുള്ളു.
രണ്ട് അക്കൗണ്ടിലായിട്ടാണ് ഈ തുക വരുന്നത്. 50 രൂപ മൈ ജിയോ അക്കൗണ്ടിലും 50 രൂപ പോണ്‍പേ അക്കൗണ്ടിലുമായിരിക്കും വരുന്നത്. ഈ തുക അടുത്ത തവണ റിചാര്‍ജിന് വേണ്ടി ഉപയോഗിക്കാനുമാവും. മൈ ജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്താലാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളു എന്ന പ്രത്യേകതയുമുണ്ട്.
399 രൂപയുടെ പ്ലാനില്‍ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡേ നിരക്കില്‍ 126 ജിബി ഡാറ്റ ഉപയോഗിക്കാം. അതിനൊപ്പം അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും കിട്ടും