Severity: Notice
Message: Undefined variable: subcat
Filename: views/header.php
Line Number: 217
Backtrace:
File: /home/onliveke/public_html/application/views/header.php
Line: 217
Function: _error_handler
File: /home/onliveke/public_html/application/views/news_detail.php
Line: 3
Function: view
File: /home/onliveke/public_html/application/controllers/Newsdetail.php
Line: 31
Function: view
File: /home/onliveke/public_html/index.php
Line: 315
Function: require_once

നിപ്പാ വൈറസ് ബാധിച്ച് മരണം കൂടി വരുന്ന സഹാചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് കൂടി രോഗം പൂര്‍ണമായും ഭേദമായി വരുന്നു എന്ന ആശ്വാസം പകരുന്നുണ്ടെങ്കിലും നിപ്പാ പരത്തിയ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. എന്നാല്‍ നിപ്പാ വൈറസിന് പ്രതിരോധിക്കാനായി ഒന്നേമുക്കാല്‍ കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ കേരളത്തിലെത്തിച്ചിരിക്കുകയാണ്.
വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്മാന് ഡോ. ഷംഷീര്‍ വയലില്‍ ആണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസില് നിന്നും സ്വന്തം വിമാനത്തില്‍ ഉപകരണങ്ങള്‍ കേരളത്തിലെത്തിച്ചത്. പി പി ഇ കിറ്റ്, എന്‍ 95 മാസ്കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്കുകളാണ് എത്തിച്ചിരിക്കുന്നത്. ഇക്കാര്യം ആരോഗ്യമന്ത്രി കെകെ ശൈലജ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.
ആരോഗ്യ മന്ത്രി പറയുന്നതിങ്ങനെ..
നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ അബുദാബി ആസ്ഥാനമായ വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റ്റെ ചെയര്മാന് ഡോ. ഷംഷീര്‍ വയലില്‍ അയച്ചു തന്നു. പി പി ഇ കിറ്റ്, എന്‍ 95 മാസ്കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്കുകള്‍ എന്നിവയാണ് ഇന്നലെ അബുദാബിയില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റില്‍ എത്തിയത്.
കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചര്‍ ഫ്ളൈറ്റില്‍ ഉപകരണങ്ങള്‍ എത്തിച്ചത്. കോഴിക്കോട്ടുകാരനും, ഡോക്ടറുമായ ഷംഷീറിന്റെ ഈ ഉദ്യമം പ്രശംസനയീയമാണ്. ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് ഡോ ഷംഷീര്‍ വയലില്‍ ആരോഗ്യ വകുപ്പിന് കൈമാറിയത്.