Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • education
all

സമ്പല്‍പൂരില്‍ ഐഐഎം സ്ഥിരം കാമ്പസ്

ഒഡീഷയിലെ സമ്പല്‍പൂരില്‍ ഐഐഎമ്മിന്റെ സ്ഥിരം കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 68,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 28,980 കോടി രൂപയുടെ വിവിധ വൈദ്യുത പദ്ധതികളാണ് രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തത്. ദേശീയ പാതകളിലെ ആകെ 2110 കോടി രൂപ ചെലവു വരുന്ന മൂന്നു റോഡ് സെക്ടര്‍ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. റെയില്‍വേയുടെ 2146 കോടി രൂപ വരുന്ന പദ്ധതികള്‍ക്കാണ് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിച്ചത്. സമ്പല്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനുള്ള ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. പൂരി-സോണാപൂര്‍-പൂരി പ്രതിവാര തീവണ്ടിയുടെ ഫ്‌ളാഗ് ഓഫ് അടക്കമുള്ളവയും അദ്ദേഹം നിര്‍വഹിച്ചു.  

  • 05 Feb, 2024
  • #IIM campus
  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us