Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism

Breaking News :

  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം
  • ദ്വാരക എക്‌സപ്രെസ്‌ വേ : രാജ്യത്തെ ആദ്യ എട്ടുവരി പാത
  • യുഎഇയില്‍ ഇനി ഇത്തിഹാദ്‌ റെയിലും
  • ലാവ്‌ലിന്‍ കേസ്‌ മെയിലേക്ക്‌ മാറ്റി സുപ്രീംകോടതി
cinema
എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
tech
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി
lifestyle
ഭാരം കുറച്ചതിന്‌ ശേഷം എന്ത്‌? ഭാരം കുറച്ച ശേഷം ഭാരം നിയന്ത്രിച്ച്‌ നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍
tech
മികച്ച സിസിടിവി സ്‌റ്റോറേജിന് വെസ്‌റ്റേണ്‍ ഡിജിറ്റല്‍
news
യുഎഇയില്‍ ഇനി ഇത്തിഹാദ്‌ റെയിലും
health
തടി കൂടി.. വയറ് ചാടുന്ന പ്രശ്‌നമുള്ളവരാണോ? നിങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയായി പ്രത്യേക ജ്യൂസ്!
sports
konlive
  • 30 May, 2024

നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ

konlive
  • news
  • 13 Mar, 2024

പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

konlive
  • health
  • 11 Mar, 2024

വ്യായാമം ചെയ്യുമ്പോള്‍ എന്താണ്‌ കുടിക്കേണ്ടത്‌

konlive
  • travelogue
  • 21 Feb, 2024

റാണിപുരം - കേരളത്തിലെ ഊട്ടി

konlive
  • news
  • 07 Feb, 2024

മനുഷ്യമസ്‌തിഷ്‌കത്തില്‍ ചിപ്പ്‌ സ്ഥാപിച്ച്‌ മസ്‌കിന്റെ ന്യൂറാലിങ്ക്‌

konlive
  • news
  • 07 Feb, 2024

കേരളഗവണ്‍മെന്റിന്റെ ഡല്‍ഹി പ്രതിഷേധത്തെ പിന്തുണച്ച്‌ തമിഴ്‌നാട്‌

konlive
  • news
  • 06 Feb, 2024

ലാവ്‌ലിന്‍ കേസ്‌ മെയിലേക്ക്‌ മാറ്റി സുപ്രീംകോടതി

konlive
  • health
  • 06 Feb, 2024

വെളിച്ചെണ്ണ വില്ലനല്ല, ഇത് നമുക്ക് നല്‍കുന്ന സവിശേഷ ഗുണങ്ങള്‍ നിരവധിയാണ്

konlive
  • lifestyle
  • 06 Feb, 2024

തൈറോയിഡിന്റെ പ്രശ്‌നം അലട്ടുന്നുണ്ടോ? എളുപ്പവഴി നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്...!

Video
  • 16 May, 2024

ബിജു മേനോന്, ആസിഫ് അലി ചിത്രം തലവന് ട്രയിലറെത്തി

kerala

kerala

പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

12 Apr, 2024
konlive
കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം
14 Mar, 2024
konlive
കേരളഗവണ്‍മെന്റിന്റെ ഡല്‍ഹി പ്രതിഷേധത്തെ പിന്തുണച്ച്‌ തമിഴ്‌നാട്‌
07 Feb, 2024

national

national

പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

13 Mar, 2024
konlive
ദ്വാരക എക്‌സപ്രെസ്‌ വേ : രാജ്യത്തെ ആദ്യ എട്ടുവരി പാത
11 Mar, 2024
konlive
ചോദ്യപേപ്പര്‍ ചോര്‍ത്തലിന്‌ പത്ത്‌ വര്‍ഷം തടവ്‌: ഗവണ്‍മെന്റ്‌ മത്സരപരീക്ഷാതട്ടിപ്പ്‌ തടയാനുള്ള ബില്‍ ലോകസഭ പാസാക്കി
07 Feb, 2024

world

world

ദീര്‍ഘകാലമായി നിര്‍ത്തിവച്ച സന്ദര്‍ശന വിസ കുവൈറ്റ്‌ പുനസ്ഥാപിക്കുന്നു, നിബന്ധനകളോടെ

07 Feb, 2024
konlive
മനുഷ്യമസ്‌തിഷ്‌കത്തില്‍ ചിപ്പ്‌ സ്ഥാപിച്ച്‌ മസ്‌കിന്റെ ന്യൂറാലിങ്ക്‌
07 Feb, 2024
konlive
യുഎഇയില്‍ ഇനി ഇത്തിഹാദ്‌ റെയിലും
07 Feb, 2024
Cinema
More
mollywood | 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

konlive
mollywood | 29 Oct, 2024

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

konlive
mollywood | 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

konlive
mollywood | 19 Jun, 2024

സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

konlive
mollywood | 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

women

ആര്‍ത്തവ ദിനം മാത്രമല്ല അതിന് മുന്‍പും സ്ത്രീകളുടെ മൂഡ് മാറും! അതിന് പിന്നിലെ കാരണങ്ങളിങ്ങനെയാണ്...

06 Feb, 2024
business

കൂടുതല്‍ വെണ്‍മ, പുതുമ: പുതിയ ടൈഡ് പുറത്തിറങ്ങി

06 Feb, 2024
Health
konlive 11 Mar, 2024

വ്യായാമം ചെയ്യുമ്പോള്‍ എന്താണ്‌ കുടിക്കേണ്ടത്‌

ഹൈഡ്രേഷന്‌ നമ്മുടെ ആരോഗ്യത്തിന്‌ വളരെ ആവശ്യമാണ്‌ പ്രത്യേകിച്ചും വ്യായാമം ചെയ്യുമ്പോള്‍. നമ്മുടെ ശരീരം വിയര്‍പ്പിലൂടെയും മൂത്രമായും മറ്റും വെള്ളം പുറംതള്ളുന്നുണ്ട്‌. ഡീഹൈഡ്രേഷന്‍ വരാതിരിക്കാന്‍ ഇതിനെ തിരികെ എത്തിക്കേണ്ടതുണ്ട്‌. ആരോഗ്യപരമായും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്‌ ഡീഹൈഡ്രേഷന്‍. അതുകൊണ്ട്‌ തന്നെ വ്യായാമത്തിന്‌ മുമ്പും ശേഷവും വ്യായാമം ചെയ്‌തുകൊണ്ടിരിക്കുമ്പോഴും എന്താണ്‌ കുടിക്കേണ്ടതെന്ന്‌ അറിഞ്ഞിരിക്കണം.വ്യായാമത്തിന്‌ മുമ്പ്‌വ്യായാമസമയത്ത്‌ ഹൈഡ്രേറ്റഡ്‌ ആയി നില്‍ക്കാന്‍ ധാരാളം വെള്ളം മുമ്പേ കുടിക്കണം. വര്‍ക്കൗട്ടിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പെ 500മില്ലി വെളളം കുടിക്കണം. 15ന്‌ മിനിറ്റ്‌ മുമ്പായി 250മില്ലി വെള്ളവും. അധികം എനര്‍ജി വേണ്ടവര്‍ സ്‌പോര്‍ട്‌സ്‌ ഡ്രിങ്ക്‌സോ കാപ്പി, ചായ എന്നിവയിലേതെങ്കിലുമോ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം വര്‍ക്കൗട്ടിന്‌ തൊട്ടുമുമ്പായി ഉപയോഗിക്കുന്നത്‌ നല്ലതല്ല. ഇത്‌ തലകറക്കം പോലുള്ള അവസ്ഥകള്‍ക്ക്‌ കാരണമാകും.വര്‍ക്കൗട്ടിനിടയില്‍ എന്താണ്‌ കുടിക്കേണ്ടത്‌.വിയര്‍പ്പ്‌ മൂലമുള്ള ജലനഷ്ടം കുറയ്‌കാകനായി വര്‍ക്കൗട്ടിനിടെ ഇടയ്‌ക്കിടെ വെള്ളം കുടിക്കാം. എത്ര വേണമെന്നതും ഇടവേളയും എത്ര നേരം വര്‍ക്കൗട്ട്‌ ചെയ്യുന്നുവെന്നതിനെയും കാലാവസ്ഥയേയും മറ്റും ആശ്രയിച്ചിരിക്കുന്നു. പൊതുവായ രീതിയനുസരിച്ച്‌ 150-250മില്ലി വെള്ളം ഓരോ 15-20 മിനിറ്റിലും കുടിക്കാം. ഒരു മണിക്കൂറിലധികം ദൈര്‍ഘ്യം വരുന്ന വ്യായാമമാണെങ്കില്‍ അല്ലെങ്കില്‍ ധാരാളം വിയര്‍ക്കുന്ന പ്രകൃതമുള്ളവരാണെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ്‌സും ഇലക്ട്രോലൈറ്റ്‌സുമടങ്ങിയ സ്‌പോര്‍്‌ട്‌സ്‌ ഡ്രിങ്കുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ഇത്‌ എനര്‍ജി ലെവല്‍ കൂട്ടുന്നതിനും ഡീഹൈഡ്രേഷന്‍ ഒഴിവാക്കുന്നതിനും മസില്‍ ക്രാംപ്‌സ്‌ , ഛര്‍ദി തുടങ്ങിയവ ഒഴിവാക്കാനും സഹായിക്കും.വര്‍ക്കൗട്ടിന്‌ ശേഷം എന്ത്‌വര്‍ക്കൗട്ടിന്‌ ശേഷം ആവശ്യമുള്ളത്ര വെള്ളം കുടിക്കണം. എത്ര വെള്ളം കുടിക്കണമെന്നതിന്‌ വ്യായാമത്തിന്‌ മുമ്പും ശേഷവും ഭാരം നോക്കി തീരുമാനിക്കാം. ഏകദേശം 4450- 675മില്ലി വെള്ളം കുടിക്കണം.വെള്ളമാണ്‌ മികച്ച ചോയ്‌സ്‌. ചിലവ്‌ കുറഞ്ഞതുംം എളുപ്പം ലഭിക്കുന്നതും കാലറി ഫ്രീയായുള്ളതും വെള്ളമാണ്‌. വെള്ളം എളുപ്പം നമ്മെ ഹൈഡ്രേറ്റ്‌ ചെയ്യും. എന്നാല്‍ നീണ്ടതും തീവ്രവുമായ വ്യായാമം ചെയ്യുന്നവര്‍ക്ക്‌ എനര്‍ജി ആവശ്യമുള്ളതിനാല്‍ വെള്ളത്തിനു പകരമായി എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കാം. ധാരാളം കാലറിയും ഷുഗറുമടങ്ങിയതിനാല്‍ ദിവസവും ഉപയോഗിക്കുന്നത്‌ നല്ലതല്ല.ആല്‍ക്കഹോള്‍ തീര്‍ത്തും വ്യായാമസമയത്ത്‌ ഒഴിവാക്കേണ്ടതാണ്‌.

konlive 06 Feb, 2024

വെളിച്ചെണ്ണ വില്ലനല്ല, ഇത് നമുക്ക് നല്‍കുന്ന സവിശേഷ ഗുണങ്ങള്‍ നിരവധിയാണ്

കേരം തിങ്ങും കേരള നാടിന് വെളിച്ചെണ്ണയുടെ പ്രധാന്യം എന്താണെന്നുള്ളത് വ്യക്തമായി അറിയാം. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളു പോലെയുള്ള അസുഖങ്ങള്‍ വരുമെന്ന ധാരണ പലര്‍ക്കുമുണ്ട്. പുതിയ പഠനങ്ങള്‍ പ്രകാരം വെളിച്ചെണ്ണ ആരോഗ്യത്തിന് ഗുണകരമായ കാര്യമാണെന്നാണ് പറയുന്നത്.  രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കാനും അതുവഴി പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനും വെളിച്ചെണ്ണ സഹായിക്കും. ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, വൈറ്റമിന്‍ ഇ, അയോണ്‍ തുടങ്ങി വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന പല ഘടങ്ങളും ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നവ കൂടിയാണ്. മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമായ കാര്യം കൂടിയാണ് വെളിച്ചെണ്ണ. ഇത് മുടിക്ക് മൃതുത്വം നല്‍കുകയും താരന്‍ പോകാന്‍ സഹായിക്കുകയും ചെയ്യും.  സൗന്ദര്യത്തിന് മാത്രമല്ല ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന കാര്യത്തിലും വെളിച്ചെണ്ണ മുന്‍പിലാണ്. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് പ്രത്യേകിച്ച് വയറിന്റെ ഭാഗത്തുള്ള ദോഷകരമായ കൊഴുപ്പ് നീക്കാന്‍ നല്ലൊരു കാര്യം വെളിച്ചെണ്ണയാണ്.  കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് ഗുണകരമാണ്. തൈറോയ്ഡിനെ അകറ്റുന്നു. പാചകത്തിന് ഉത്തമം, കുട്ടികളിലെ ഓട്ടിസം ചെറുക്കും, അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കും പ്രമേഹത്തിന് ഉത്തമം എന്നിങ്ങനെ വെളിച്ചെണ്ണ പ്രതിനിധാനം ചെയ്യുന്ന സവിശേഷ ഗുണങ്ങള്‍ നിറയെയാണ്..

konlive 06 Feb, 2024

തടി കൂടി.. വയറ് ചാടുന്ന പ്രശ്‌നമുള്ളവരാണോ? നിങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയായി പ്രത്യേക ജ്യൂസ്!

ജീവിതശൈലി മാറി വരുന്നതിനനുസരിച്ച് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരെയും അലട്ടുന്ന പ്രശ്‌നമാണ് തടി കൂടുന്നത്. കേവലം സൗന്ദര്യ പ്രശ്‌നങ്ങള്‍ മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളും ഇതുവഴി ഉണ്ടാവാറുണ്ട്. വയറ് കുറക്കാനും തടി കുറക്കാനുമായി ഓടി നടക്കുന്നവരുണ്ടെങ്കിലും എല്ലാം പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കുന്നവരാണ് പലരും.  ഇതിനൊരു പരിഹാരം കണ്ടെത്താനായി കൃത്യമ വഴിയിലൂടെ പോകുന്നവരും ചില്ലറയല്ല. എന്നാല്‍ പ്രകൃതിദത്തമായ വഴികളിലൂടെ ഇതിനൊരു പോംവഴി കണ്ടെത്തി എടുക്കാനും കഴിയും. നിറയെ ഗുണങ്ങളുള്ള നെല്ലിക്ക ഇതിന് പറ്റിയ മരുന്നാണ്. തടിയും വയറും കുറയ്ക്കും എന്ന് മാത്രമല്ല നിറം വര്‍ദ്ധിപ്പിക്കാനും നെല്ലികയ്ക്ക് കഴിയും. അതിന് നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞളും ചേര്‍ത്ത് പ്രത്യേകമായി ഒരു ജ്യൂസ് ആണ് തയ്യാറാക്കി എടുക്കേണ്ടത്.   നാലോ അഞ്ചോ നെല്ലിക്ക കുരു കളഞ്ഞ് ചെറിയ കക്ഷ്ണങ്ങാക്കി അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. പച്ചമഞ്ഞളാണ് ചേര്‍ക്കുന്നതെങ്കില്‍ ഇതിനൊപ്പം ഒരു കക്ഷണം മഞ്ഞളും ചേര്‍ത്ത് അരച്ചെടുക്കാം. അത് ഊറ്റിയെടുത്ത് കുടിക്കാവുന്നതാണ്. നെല്ലിക്ക മറ്റൊന്നും ഇല്ലാതെ ജ്യൂസാക്കി അതില്‍ നിന്നും മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ എടുത്ത് അര ഗ്ലാസ് ഇളംചൂടുവെള്ളത്തിലോ സാധാരണ വെള്ളത്തിലോ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി കലക്കി കുടിക്കാം. നെല്ലിക്ക ജ്യൂസിന് ചവര്‍പ്പ് കൂടുതലായിരിക്കും അതിനാലാണ് വെള്ളം ചേര്‍ക്കുന്നത്. വെറുതേ കുടിക്കാന്‍ മടിയില്ലാത്തവര്‍ക്ക് അല്ലാതെയും കുടിക്കാം. ഈ മിശ്രിതം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം. ഓരോ പ്രാവിശ്യവും അന്നേരം തന്നെ ഫ്രഷായി തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലതും ആരോഗ്യപരമായിരിക്കുന്നതും.  ഈ മിശ്രിതം കുടിച്ച് ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രം ഭക്ഷണം കഴിക്കുക. ഇത് അടുപ്പിച്ച് ഓന്ന് രണ്ട് മാസം ചെയ്താല്‍ മാത്രമേ ഗുണം കിട്ടുകയുള്ളു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ആണ് ഇതിലൂടെ നമുക്ക് ആവശ്യമായ ഗുണം ചെയ്യുന്നത്. മഞ്ഞള്‍ ശരീരത്തിലെ കൊഴുപ്പ് അടങ്ങി കോശങ്ങളെ തടയാന്‍ നല്ലതാണ്. ഇതേ മിശ്രിതം ചര്‍മ്മത്തിനും മുടിയ്ക്കും അത്യുത്തമം കൂടിയാണ്. അതിനൊപ്പം ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗം കൂടിയാണിത്. വയറ്റിലെ ഗ്യാസും അസിഡിറ്റിയും ഈ മിശ്രിതത്തിലൂടെ മാറാനും സഹായിക്കും.

konlive 06 Feb, 2024

കഷണ്ടിയുടെ പ്രശ്‌നമുണ്ടോ? അത് കാര്യമാക്കണ്ട.. ചിലപ്പോള്‍ ഭാഗ്യം വരുന്നതിന്റെ സൂചനയായിരിക്കും

ആണുങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങൡ ആദ്യം പറയുന്നത് കഷണ്ടിയായിരിക്കും. കഷണ്ടിക്ക് മരുന്നില്ലെന്ന് പറയുമെങ്കിലും ഫഹദ് ഫാസിലിനെ പോലെയുള്ള നടന്മാരുടെ വരവ് വലിയ അനുഗ്രഹമായിരിക്കുകയാണ്. ഇപ്പോള്‍ കഷണ്ടിയും ഒരു ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്.  നമ്മൂടെ ഭൂതവും ഭാവിയും പറയാന്‍ ഹസ്തരേഖ ശാസ്ത്രം പണ്ട് മുതലേ ഉള്ളതാണ്. അതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ് സാമുദ്രിക ശാസ്ത്രം. ശരീര ലക്ഷണങ്ങള്‍ നോക്കി വിശദീകരണങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക ശാസ്ത്രമാണിത്. ഈ ശാസ്ത്ര പ്രകാരം മുടി കൊഴിയുന്ന രീതി നോക്കി ചില കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്നാണ് പറയുന്നത്. ചിലര്‍ക്ക് ജനിക്കുമ്പോള്‍ തന്നെ മുടി കുറവായിരിക്കും. സാമുദ്രിക ശാസ്ത്ര പ്രകാരം ഇത് നല്ല ലക്ഷണമല്ലെന്നാണ് പറയുന്നത്. മുടി കുറവായി ജനിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതുവേ മുടി കുറവുള്ളവര്‍ അതായത് മുടി കൊഴിച്ചില്‍ കൊണ്ട് മുടി പോകുന്നവര്‍ക്ക് സമീപ ഭാവിയില്‍ ഭാഗ്യം കൊണ്ട് വരുമെന്നാണ് പറയുന്നത്. മറ്റ് കാരങ്ങളില്ലാതെ മുടി കൊഴിയുന്നത് ഭാഗ്യം കൊണ്ടു വരുമെന്നാണ് സൂചിപ്പിക്കുന്നത്.  പുരുഷന്മാരില്‍ കഷണ്ടി വരുന്നത് വരും കാലത്ത് പണം വരുന്നതിന്റെ സൂചനയാണെന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. തലയുടെ നടുഭാഗത്താണ് കഷണ്ടിയെങ്കില്‍ സ്ഥിരമായി പണം വരുമെന്നാണ് സൂചിപ്പിക്കുന്നത്. പോസീറ്റിവ് മാറ്റങ്ങള്‍, നന്മകള്‍, സന്തോഷങ്ങള്‍ എല്ലാം ഇവരുടെ ജീവിതത്തില്‍ വന്ന് ചേരും. നെറ്റിയുടെ ഇരുവശങ്ങളില്‍ നിന്നാണ് മുടി പോവുന്നതെങ്കില്‍ ഇത് ജീവിതത്തില്‍ വിജയം വരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിന് അല്‍പം കാലതാമസം വരും. 

konlive 05 Feb, 2024

കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന സ്തനാര്‍ബദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയില്‍ സ്ത്രീകളിലെ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള എച്ച്.പി.വി. സ്‌ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നത്. 'Close the Care Gap' എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിന സന്ദേശം. കാന്‍സര്‍ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സയില്‍ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.കാന്‍സര്‍ പരിചരണത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നവകേരള കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷനില്‍ പ്രധാന പദ്ധതികളിലൊന്നാണ് കാന്‍സര്‍ പരിചരണം. കാന്‍സര്‍ രോഗികളുടെ വര്‍ധനവ് മുന്നില്‍ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാന്‍സര്‍ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 3 അപ്പെക്‌സ് കാന്‍സര്‍ സെന്ററുകള്‍ക്ക് പുറമേ 5 മെഡിക്കല്‍ കോളേജിലും സമഗ്ര കാന്‍സര്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ 25 ജില്ലാതല ആശുപത്രികളിലും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കൃത്യമായ കാന്‍സര്‍ ചികിത്സ ഉറപ്പാക്കാന്‍ സ്റ്റാന്റേര്‍ഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി. ചികിത്സ ഏകോപിപ്പിക്കാനായി ജില്ലാതല കാന്‍സര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. ചികിത്സയും രോഗനിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് എല്ലാ സര്‍ക്കാര്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത് മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കുന്നതാണ്.കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആര്‍ദ്രം ജീവിതശൈലി രോഗ നിര്‍ണയ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 1.53 കോടിയിലധികം പേരുടെ വാര്‍ഷികാരോഗ്യ പരിശോധന നടത്തി. ഇതിലൂടെ കാന്‍സര്‍ സംശയിച്ചവര്‍ക്ക് പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഇതുവരെ 9 ലക്ഷത്തിലേറെ പേരെ കാന്‍സര്‍ സ്‌ക്രീനിംഗിന് റഫര്‍ ചെയ്തു. ഇതില്‍ 41,000 പേരെ വദനാര്‍ബുദം, 79,000 പേരെ സ്തനാര്‍ബുദം, 96,000 പേരെ ഗര്‍ഭാശയഗളാര്‍ബുദം എന്നിവ പരിശോധിക്കാനായി റഫര്‍ ചെയ്തു.കേരളത്തിലെ എംസിസിയിലേയും ആര്‍സിസിയിലേയും ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി കണക്കുകള്‍ പ്രകാരം പുരുഷന്‍മാരില്‍ ശ്വാസകോശ കാന്‍സറും സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് കൂടുതലായി കണ്ടു വരുന്നത്. തെക്കന്‍ ജില്ലകളില്‍ പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറും സ്ത്രീകളില്‍ തൈറോയ്ഡ് കാന്‍സറും വടക്കന്‍ ജില്ലകളേക്കാള്‍ കൂടുതലായി കണ്ടുവരുന്നു. വടക്കന്‍ ജില്ലകളില്‍ ആമാശയ കാന്‍സര്‍ തെക്കന്‍ ജില്ലകളേക്കാള്‍ കൂടുതലായും കണ്ടുവരുന്നുണ്ട്.കാന്‍സര്‍ അവബോധത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ബോധവത്ക്കരണം ശക്തിപ്പെടുത്തുകയും രോഗ നിര്‍ണയ സംവിധാനങ്ങളൊരുക്കുകയും ചെയ്യും.  താലൂക്ക്തല ആശുപത്രികളില്‍ ബയോപ്‌സി ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കും. രോഗികളെ ചികിത്സയ്ക്കായി വളരെ ദൂരം യാത്ര ചെയ്യിക്കാതിരിക്കാന്‍ റഫറല്‍ പാത്ത് വേ രൂപീകരിക്കും. ഇതിലൂടെ തൊട്ടടുത്തില്ലാത്ത സങ്കീര്‍ണ ചികിത്സകള്‍ക്ക് മാത്രം അപെക്‌സ് കാന്‍സര്‍ സെന്ററിലേക്ക് പോയാല്‍ മതിയാകും. ഈ പ്രക്രിയ സുഗമമാക്കുന്നതിന് കാന്‍സര്‍ കെയര്‍ സ്യൂട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇവ ഏകോപിപ്പിക്കാന്‍ കേരള കാന്‍സര്‍ ഗ്രിഡും രൂപീകരിച്ചിട്ടുണ്ട്.കാന്‍സറിന്റെ മൂന്നും നാലും സ്റ്റേജിലാണ് പലരും ചികിത്സയ്ക്കായി എത്തുന്നത്. അതിനാല്‍ തന്നെ സങ്കീര്‍ണതകളും കൂടുന്നു. നേരത്തെ കാന്‍സര്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കിയാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.

Life Style
lifestyle

ഭാരം കുറച്ചതിന്‌ ശേഷം എന്ത്‌? ഭാരം കുറച്ച ശേഷം ഭാരം നിയന്ത്രിച്ച്‌ നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍

14 Mar, 2024
konlive

കുട്ടിയെ ദത്തെടുക്കുന്നത് അത്ര എളുപ്പമല്ല, ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും...

06 Feb, 2024
konlive

തൈറോയിഡിന്റെ പ്രശ്‌നം അലട്ടുന്നുണ്ടോ? എളുപ്പവഴി നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്...!

06 Feb, 2024
Tech World
konlive

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

30 May, 2024
konlive

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

31 Mar, 2024
konlive

റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു; 23,999 മുതല്‍

21 Feb, 2024
konlive

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

30 May, 2024
konlive

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

31 Mar, 2024
konlive

റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു; 23,999 മുതല്‍

21 Feb, 2024
Video
  • 10 Apr, 2024

ഞാപകം : വർഷങ്ങള്ക്ക് ശേഷത്തിലെ ഗാനം

Video
  • 21 Mar, 2024

ബ്ലെസിയുടെ ആടുജീവിതത്തില്‍ നിന്നും പെരിയോനെ ഗാനം

Video
  • 14 Feb, 2024

ജയ് ​ഗണേഷ് ഒഫീഷ്യൽ ടീസർ

Travelogue
travelogue
Prajitha 21 Feb, 2024

റാണിപുരം - കേരളത്തിലെ ഊട്ടി

കേരളത്തിലെ കാസര്‍ഗോഡ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്‌റ്റേഷന്‍. കേരളത്തിന്റെ ഊട്ടി എന്നും അറിയപ്പെടുന്നു. മാടത്തുമല എന്ന റാണിപുരം സമുദ്രനിരപ്പില്‍ നിന്നും 1046മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. 139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്നു. കോടമഞ്ഞും പുല്‍ച്ചെടികളുടെ പച്ചപ്പും മൂടിപുതച്ചു കിടക്കുന്നു. കാഞ്ഞങ്ങാടുനിന്നും 48കിമീ കിഴക്കോട്ട്‌ സഞ്ചരിച്ചാല്‍ റാണിപുരത്തെത്തും. ട്രക്കിംഗ്‌ യോജിച്ച സ്ഥലമാണ്‌ റാണിപുരം. കേരള-കര്‍ണ്ണാടക ബോര്‍ഡറിലെ തലക്കാവേരി വൈല്‍ഡ്‌ ലൈഫ്‌ സാംക്‌ചറി ഇതിനടുത്താണ്‌. മംഗലാപുരം ടൗണില്‍ നിന്നും 107കിലോമീറ്ററാണ്‌ ഇവിടേക്കുള്ളത്‌. കോട്ടയത്തുനിന്നെത്തിയ കുടിയേറ്റക്കാരാണ്‌ മാടത്തുമലയെന്നറിയപ്പെട്ടിരുന്ന മലയ്‌ക്ക്‌ റാണിപുരമെന്ന്‌ പേരിട്ടത്‌. അവരുടെ അശ്രാന്തപരിശ്രമത്താലാണ്‌ കാടുപിടിച്ചു കിടന്നിരുന്ന മേഖലയെ മനുഷ്യവാസയോഗ്യമായ വിനോദസഞ്ചാരകേന്ദ്രമാക്കിയത്‌. ജൂണ്‍, ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ്‌ ഇവിടുത്തെ സഞ്ചാരത്തിന്‌ മികച്ച സമയം. റാണിപുരത്തിന്റെ അടിത്തട്ടില്‍ നിന്നും കാടിനകത്തുകൂടി നടന്നുകയറാം. ചീവിടിന്റെയും കിളികളുടേയും അരുവിയുടേയും കളകളാരവം കേള്‍ക്കാം. രണ്ടരകിലോമീറ്റര്‍ കാട്ടിലൂടെയുള്ള നടത്തത്തിന്‌ ശേഷം പുല്‍മേടിന്റെ ഹരിതാഭയിലേക്കെത്തും. അവിടെ നിന്നും മുകളിലേക്കുള്ള കയറ്റം തുടങ്ങാം. പുല്‍മേടില്‍ വിഹരിക്കുന്ന ആനക്കൂട്ടവും മിക്ക നേരങ്ങളിലും വീശിയടിക്കുന്ന ഈറന്‍കാറ്റും ചിത്രശലഭങ്ങളും മാറി മാറിയെത്തുന്ന കോടമഞ്ഞും വര്‍ണാഭമായ കാഴ്‌ചതന്നെയാണ്‌. ശൈത്യകാലത്താണ്‌ റാണിപുരം ഏറെ ഭംഗിയാകുന്നത്‌ .കര്‍ണാടകയിലെ കുടക്‌, മൈസൂര്‍ എന്നിവയെല്ലാം റാണിപുരത്തിന്റെ അയല്‍ക്കാരാണ്‌. ഇവിടുത്തെ കാലാവസ്ഥ ഊട്ടിക്ക്‌ സമാനമാണ്‌. ബാംഗ്ലൂര്‍ ജീവിതത്തില്‍ കിട്ടിയ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ നാടായ കാസര്‍കോഡേക്ക്‌ ഒരു യാത്ര കുറേ നാളായി പ്ലാന്‍ ചെയ്‌തിരുന്നതാണ്‌. അങ്ങനെ ഒക്ടോബറില്‍ ദസറ അവധിക്ക്‌ അവിടേക്ക്‌ വച്ചുപിടിച്ചു. അവരുടെ മുത്തപ്പന്‍ തെയ്യവും റാണിപുരം യാത്രയുമായിരുന്നു ലക്ഷ്യം. ഞങ്ങള്‍ സുഹൃത്തിനൊപ്പം ബാംഗ്ലൂര്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക്‌ പോയി. കാഞ്ഞങ്ങാടുനിന്നും ബസില്‍ അവരുടെ വീട്ടിലേക്ക്‌. സുഹൃത്തുക്കളുടെ വീട്ടില്‍ അവരുടെ വിക്കി കൂട്ടായ്‌മയിലെ അംഗങ്ങളുമുണ്ടായിരുന്നു. അവര്‍ റാണിപുരം യാത്രയ്‌ക്കായി എത്തിച്ചേര്‍ന്നതായിരുന്നു. അവരോടൊപ്പം റാണിപുരത്തേക്ക്‌ യാത്ര തിരിച്ചു. മലയുടെ താഴ്‌ വാരത്തില്‍ നിന്നും വെള്ളവും മറ്റും ശേഖരിച്ച്‌ കാട്ടിനുള്ളിലൂടെ മലമുകളിലേക്ക്‌ യാത്രതിരിച്ചു. വഴിയരികിലെ ചെടികളെയും കുഞ്ഞുജീവികളെയുമൊക്കെ കൂട്ടത്തിലുണ്ടായിരുന്നവര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മലമുകളിലെത്തിയപ്പോഴേക്കും നേരം ഉച്ചയായി. കുറെ പേര്‍ ഏറ്റവും മുകളിലെ മലയിലേക്കും പിടിച്ചുകയറി. താഴെ മലയിലേക്ക്‌ കയറിവന്ന സ്ഥലവും ചുറ്റുപാടും മലമുകളില്‍ നിന്നും ദൂരെയായി കാണാം. മേഘങ്ങള്‍ പാറിനടക്കുന്ന ആകാശം സു്‌ന്ദരമായിരുന്നു. അല്‌പസമയം അവിടെ ചിലവഴിച്ച്‌ പതിയെ മലയിറങ്ങി.

Your Story
special
Prajitha 21 Feb, 2024

മാതൃഭാഷദിനം - മാതൃഭാഷദിനത്തിനെ കുറിച്ചറിയാം

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം. ലോകത്ത്‌ ഭാഷകള്‍ പലതുണ്ടെങ്കിലും മാതൃഭാഷ അമ്മയുടെ സ്‌നേഹം പോലെയാണെന്നാണ്‌ കവികളെല്ലാം ഒരുപോലെ പാടിയിരിക്കുന്നത്‌. ഓരോരുത്തര്‍ക്കും അവരവരുടെ മാതൃഭാഷ പ്രധാനമാണ്‌. 1999ലാണ്‌ യുനെസ്‌കോ മാതൃഭാഷാദിനം ആചരിക്കാന്‍ തീരുമാനിച്ചത്‌. 2000 ഫെബ്രുവരി 21നായിരുന്നു ആദ്യ മാതൃഭാഷാദിനം.ഒരു നാടിന്റെ സംസ്‌കാരത്തെ കാത്തുസൂക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി മാതൃഭാഷ ഏറെ സഹായകരമാണ്‌.ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെയും ബഹുഭാഷയെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ദിനം ലക്ഷ്യമിടുന്നു. ലോകമാതൃഭാഷാദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്‌ ബംഗ്ലാദേശ്‌ ആണ്‌. ബംഗ്ലാദേശില്‍ 21 ഫെബ്രുവരി എന്നത്‌ ബ്‌ംഗ്ല ഭാഷയെ പാകിസ്ഥാനിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ കിഴക്കന്‍ പാകിസ്ഥാനില്‍ നടത്തിയെ പോരാട്ടത്തിന്റെ വാര്‍ഷികദിനമാണ്‌ ഫെബ്രുവരി 21. രാജ്യാന്തര മാതൃഭാഷാദിനം ബംഗ്ലാദേശില്‍ പൊതുഅവധി ദിനമാണ്‌. 1947ല്‍ പാകിസ്ഥാന്‍ രൂപപ്പെട്ടപ്പോള്‍ ജിയോഗ്രഫിക്കലി രണ്ട ഭാഗത്തായിരുന്ന കിഴക്കന്‍ പാകിസ്ഥാന്‍, പടിഞ്ഞാറന്‍ പാകിസ്ഥാന്‍ എന്നിവ. രണ്ടിനെയും വേര്‍തിരിച്ച്‌ നടുക്ക്‌ ഇന്ത്യയും. രണ്ട്‌ ഭാഗവും സാംസ്‌കാരികമായും ഭാഷപരമായും ഏറെ വൈവിധ്യവുമുണ്ടായിരുന്നു.1948ല്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റ്‌ ഉര്‍ദു പാകിസ്ഥാന്റെ ദേശീയഭാഷയായി പ്രഖ്യാപിച്ചു. കിഴക്കന്‍ പ്‌ാകിസ്ഥാന്‍ ജനത ഇതിനെതിരെ സമരം നടത്തി. കിഴക്കന്‍ പാകിസ്ഥാനില്‍ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ഭാഷയായ ബംഗ്ലായെ ദേശീയഭാഷയിലുള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ധീരേന്ദ്രനാഥ്‌ ദത്ത ഈ ആവശ്യം പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. സമരം അടിച്ചമര്‍ത്തുന്നതിനായി പാകിസ്ഥാന്‍ ഗവണ്‍മെന്റ്‌ പൊതുയോഗങ്ങളെയും റാലികളേയും നിരോധിച്ചു. ധാക്ക യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ സാധാരണ ജനങ്ങളുമായി ചേര്‍ന്ന്‌ റാലികളും മീറ്റിംഗുകളും സംഘടിപ്പിക്കുകയും ചെയ്‌തു. ഇതിനെതിരെ പോലീസ്‌ നടത്തിയ വെടിവയ്‌പില്‍ ധാരാളം പേര്‍ മരണമടയുകയും 100ാളം പേര്‍ക്ക്‌ പരിക്കുപറ്റുകയും ചെയ്‌തു. മാതൃഭാഷയ്‌ക്കായി ജീവന്‍ നല്‍കുക എന്നത്‌ ചരിത്രത്തിലെ അപൂര്‍വ്വസംഭവമായിരുന്നു. ലിപിയുള്ളതും ഇല്ലാത്തതുമായി ധാരാളം ഭാഷകള്‍ ലോകത്തിലുണ്ട്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന മാതൃഭാഷ മാന്‍ഡാരിന്‍ ചൈനീസ്‌ ആണ്‌.  എന്നാ്‌ല്‍ മാതൃഭാഷയല്ലാത്തവരെയും കൂടി കണക്കിലെടുത്താല്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷാണ്‌.ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്‌ ലോകത്തെ ഭാഷകളുടെ 43ശതമാനവും ഭാവിയില്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ട്‌.ഒട്ടേറെ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവരുമുണ്ട്‌. പോളിഗ്ലോട്ടുകള്‍ എന്നറിയപ്പെടുന്നവരാണിവര്‍. നമ്മുടെ മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്‌ 17ഭാഷകളില്‍ ്പ്രാവീണ്യമുണ്ടായിരുന്നു.

education

സമ്പല്‍പൂരില്‍ ഐഐഎം സ്ഥിരം കാമ്പസ്

05 Feb, 2024
Sports
othersports

നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ

30 May, 2024
football
28 Feb, 2024

ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍

athletics
26 Feb, 2024

ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന

football
26 Feb, 2024

ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി

athletics
26 Feb, 2024

നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു

cricket
05 Feb, 2024

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

cricket
05 Feb, 2024

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച്‌ വീരേന്ദര്‍ സെവാഗിന്റെ പ്രവചനം

cricket

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

05 Feb, 2024
cricket
05 Feb, 2024

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച്‌ വീരേന്ദര്‍ സെവാഗിന്റെ പ്രവചനം

cricket
05 Feb, 2024

വാതുവയ്പ്പ് കേസില്‍ ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

cricket
05 Feb, 2024

കളിക്കിടെ കമന്റേറ്റര്‍ ഗ്രൗണ്ടില്‍, ആരാധകരുടെ എതിര്‍പ്പും വിവാദവും പിന്നാലെ..

cricket
05 Feb, 2024

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി

football

ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍

28 Feb, 2024
football
26 Feb, 2024

ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി

football
05 Feb, 2024

റൊണാള്‍ഡോയ്‌ക്ക്‌ 39ാം പിറന്നാള്‍: ഫുട്‌ബോള്‍ ഇതിഹാസത്തെ കുറിച്ച്‌ അറിയാം

athletics

ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന

26 Feb, 2024
athletics
26 Feb, 2024

നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു

othersports

നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ

30 May, 2024
othersports
05 Feb, 2024

നാഷണല്‍ റെസ്റ്റ്‌ലിംഗ്‌ ചാമ്പ്യന്‍ ഷിപ്പ്‌ 2024 : തിരിച്ചുവരവില്‍ സ്വര്‍ണം നേടി വിനേഷ്‌ ഫൊഗാട്ട്‌

othersports
05 Feb, 2024

ലോകചാമ്പ്യന്‍ ഡിങ്‌ ലൈറനെ തോല്‍പിച്ച്‌ പ്രഗ്നനാനന്ദ ഇന്ത്യന്‍ നമ്പര്‍ 1 ആയി

Gallery

Tourism

മൂന്നാര്‍ : മനംമയക്കുന്ന സൗന്ദര്യം

05 Feb, 2024
konlive
konlive
05 Feb, 2024

കേരളത്തിന്റെ സാംസ്‌കാരിക സമൃദ്ധി

ജഡായു എര്‍ത്ത്‌ സെന്റര്‍ : ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‌പം

04 Feb, 2024
konlive
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us