കേരം തിങ്ങും കേരള നാടിന് വെളിച്ചെണ്ണയുടെ പ്രധാന്യം എന്താണെന്നുള്ളത് വ്യക്തമായി അറിയാം. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളു പോലെയുള്ള അസുഖങ്ങള്‍ വരുമെന്ന ധാരണ പലര്‍ക്കുമുണ്ട്. പുതിയ പഠനങ്ങള്‍ പ്രകാരം വെളിച്ചെണ്ണ ആരോഗ്യത്തിന് ഗുണകരമായ കാര്യമാണെന്നാണ് പറയുന്നത്.

രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കാനും അതുവഴി പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനും വെളിച്ചെണ്ണ സഹായിക്കും. ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, വൈറ്റമിന്‍ ഇ, അയോണ്‍ തുടങ്ങി വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന പല ഘടങ്ങളും ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നവ കൂടിയാണ്. മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമായ കാര്യം കൂടിയാണ് വെളിച്ചെണ്ണ. ഇത് മുടിക്ക് മൃതുത്വം നല്‍കുകയും താരന്‍ പോകാന്‍ സഹായിക്കുകയും ചെയ്യും.
സൗന്ദര്യത്തിന് മാത്രമല്ല ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന കാര്യത്തിലും വെളിച്ചെണ്ണ മുന്‍പിലാണ്. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് പ്രത്യേകിച്ച് വയറിന്റെ ഭാഗത്തുള്ള ദോഷകരമായ കൊഴുപ്പ് നീക്കാന്‍ നല്ലൊരു കാര്യം വെളിച്ചെണ്ണയാണ്.
കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് ഗുണകരമാണ്. തൈറോയ്ഡിനെ അകറ്റുന്നു. പാചകത്തിന് ഉത്തമം, കുട്ടികളിലെ ഓട്ടിസം ചെറുക്കും, അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കും പ്രമേഹത്തിന് ഉത്തമം എന്നിങ്ങനെ വെളിച്ചെണ്ണ പ്രതിനിധാനം ചെയ്യുന്ന സവിശേഷ ഗുണങ്ങള്‍ നിറയെയാണ്..