Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • health
  • തടി കൂടി.. വയറ് ചാടുന്ന പ്രശ്‌നമുള്ളവരാണോ? നിങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയായി പ്രത്യേക ജ്യൂസ്!
health

തടി കൂടി.. വയറ് ചാടുന്ന പ്രശ്‌നമുള്ളവരാണോ? നിങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയായി പ്രത്യേക ജ്യൂസ്!

ജീവിതശൈലി മാറി വരുന്നതിനനുസരിച്ച് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരെയും അലട്ടുന്ന പ്രശ്‌നമാണ് തടി കൂടുന്നത്. കേവലം സൗന്ദര്യ പ്രശ്‌നങ്ങള്‍ മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളും ഇതുവഴി ഉണ്ടാവാറുണ്ട്. വയറ് കുറക്കാനും തടി കുറക്കാനുമായി ഓടി നടക്കുന്നവരുണ്ടെങ്കിലും എല്ലാം പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കുന്നവരാണ് പലരും.

  • Prajitha
  • 06 Feb, 2024
  • Last Updated At : 12:28 pm
  • Share:

ജീവിതശൈലി മാറി വരുന്നതിനനുസരിച്ച് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരെയും അലട്ടുന്ന പ്രശ്‌നമാണ് തടി കൂടുന്നത്. കേവലം സൗന്ദര്യ പ്രശ്‌നങ്ങള്‍ മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളും ഇതുവഴി ഉണ്ടാവാറുണ്ട്. വയറ് കുറക്കാനും തടി കുറക്കാനുമായി ഓടി നടക്കുന്നവരുണ്ടെങ്കിലും എല്ലാം പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കുന്നവരാണ് പലരും. 

 

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

ഇതിനൊരു പരിഹാരം കണ്ടെത്താനായി കൃത്യമ വഴിയിലൂടെ പോകുന്നവരും ചില്ലറയല്ല. എന്നാല്‍ പ്രകൃതിദത്തമായ വഴികളിലൂടെ ഇതിനൊരു പോംവഴി കണ്ടെത്തി എടുക്കാനും കഴിയും. നിറയെ ഗുണങ്ങളുള്ള നെല്ലിക്ക ഇതിന് പറ്റിയ മരുന്നാണ്. തടിയും വയറും കുറയ്ക്കും എന്ന് മാത്രമല്ല നിറം വര്‍ദ്ധിപ്പിക്കാനും നെല്ലികയ്ക്ക് കഴിയും. അതിന് നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞളും ചേര്‍ത്ത് പ്രത്യേകമായി ഒരു ജ്യൂസ് ആണ് തയ്യാറാക്കി എടുക്കേണ്ടത്.  

 

നാലോ അഞ്ചോ നെല്ലിക്ക കുരു കളഞ്ഞ് ചെറിയ കക്ഷ്ണങ്ങാക്കി അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. പച്ചമഞ്ഞളാണ് ചേര്‍ക്കുന്നതെങ്കില്‍ ഇതിനൊപ്പം ഒരു കക്ഷണം മഞ്ഞളും ചേര്‍ത്ത് അരച്ചെടുക്കാം. അത് ഊറ്റിയെടുത്ത് കുടിക്കാവുന്നതാണ്. നെല്ലിക്ക മറ്റൊന്നും ഇല്ലാതെ ജ്യൂസാക്കി അതില്‍ നിന്നും മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ എടുത്ത് അര ഗ്ലാസ് ഇളംചൂടുവെള്ളത്തിലോ സാധാരണ വെള്ളത്തിലോ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി കലക്കി കുടിക്കാം. നെല്ലിക്ക ജ്യൂസിന് ചവര്‍പ്പ് കൂടുതലായിരിക്കും അതിനാലാണ് വെള്ളം ചേര്‍ക്കുന്നത്. വെറുതേ കുടിക്കാന്‍ മടിയില്ലാത്തവര്‍ക്ക് അല്ലാതെയും കുടിക്കാം. ഈ മിശ്രിതം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം. ഓരോ പ്രാവിശ്യവും അന്നേരം തന്നെ ഫ്രഷായി തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലതും ആരോഗ്യപരമായിരിക്കുന്നതും. 

 

ഈ മിശ്രിതം കുടിച്ച് ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രം ഭക്ഷണം കഴിക്കുക. ഇത് അടുപ്പിച്ച് ഓന്ന് രണ്ട് മാസം ചെയ്താല്‍ മാത്രമേ ഗുണം കിട്ടുകയുള്ളു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ആണ് ഇതിലൂടെ നമുക്ക് ആവശ്യമായ ഗുണം ചെയ്യുന്നത്. മഞ്ഞള്‍ ശരീരത്തിലെ കൊഴുപ്പ് അടങ്ങി കോശങ്ങളെ തടയാന്‍ നല്ലതാണ്. ഇതേ മിശ്രിതം ചര്‍മ്മത്തിനും മുടിയ്ക്കും അത്യുത്തമം കൂടിയാണ്. അതിനൊപ്പം ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗം കൂടിയാണിത്. വയറ്റിലെ ഗ്യാസും അസിഡിറ്റിയും ഈ മിശ്രിതത്തിലൂടെ മാറാനും സഹായിക്കും.

  • Tags :
  • gooseberry
  • turmeric
  • weightloss
  • juice

You might also like!

  • 11 Mar, 2024

വ്യായാമം ചെയ്യുമ്പോള്‍ എന്താണ്‌ കുടിക്കേണ്ടത്‌

  • 06 Feb, 2024

വെളിച്ചെണ്ണ വില്ലനല്ല, ഇത് നമുക്ക് നല്‍കുന്ന സവിശേഷ ഗുണങ്ങള്‍ നിരവധിയാണ്

  • 06 Feb, 2024

കഷണ്ടിയുടെ പ്രശ്‌നമുണ്ടോ? അത് കാര്യമാക്കണ്ട.. ചിലപ്പോള്‍ ഭാഗ്യം വരുന്നതിന്റെ സൂചനയായിരിക്കും

  • 05 Feb, 2024

കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

  • 05 Feb, 2024

കേരളത്തിലെ ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി വീണാ ജോര്‍ജ്

Explore more

  • വ്യായാമം ചെയ്യുമ്പോള്‍ എന്താണ്‌ കുടിക്കേണ്ടത്‌
  • വെളിച്ചെണ്ണ വില്ലനല്ല, ഇത് നമുക്ക് നല്‍കുന്ന സവിശേഷ ഗുണങ്ങള്‍ നിരവധിയാണ്
  • കഷണ്ടിയുടെ പ്രശ്‌നമുണ്ടോ? അത് കാര്യമാക്കണ്ട.. ചിലപ്പോള്‍ ഭാഗ്യം വരുന്നതിന്റെ സൂചനയായിരിക്കും
  • കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്
  • കേരളത്തിലെ ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി വീണാ ജോര്‍ജ്

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us