Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • news
  • ലാവ്‌ലിന്‍ കേസ്‌ മെയിലേക്ക്‌ മാറ്റി സുപ്രീംകോടതി
news

ലാവ്‌ലിന്‍ കേസ്‌ മെയിലേക്ക്‌ മാറ്റി സുപ്രീംകോടതി

  • Prajitha
  • 06 Feb, 2024
  • Last Updated At : 04:19 pm
  • Share:

എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതി കേസിലെ അപ്പീലുകള്‍ മെയ്‌ 1ലേക്ക്‌ സുപ്രീംകോടതി മാറ്റി. കേരളമുഖ്യമന്ത്രി പിണറായി വിജയനെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന അപ്പീലാണ്‌ മാറ്റിയിട്ടുള്ളത്‌.

ജസ്റ്റിസ്‌ സൂര്യകാന്ത്‌, കെവി വിശ്വനാഥന്‍ ബെഞ്ച്‌ കേസ്‌ പരിഗണിച്ചപ്പോള്‍ മാര്‍ച്ചിലേയോ ഏപ്രിലിലേയോ തീയ്യതി സിബിഐക്ക്‌ വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി രാജു ആവശ്യപ്പെട്ടെങ്കിലും കേസ്‌ മെയ്‌ 1ലേക്ക്‌ വയ്‌ക്കുകയായിരുന്നു.

ഈ രണ്ട്‌ മാസവും നല്ല തിരക്കാണെന്ന കാരണമാണ്‌ പറഞ്ഞത്‌. കോടതിയുടെ സമയം ലാഭിക്കാന്‍ കേന്ദ്രഏജന്‍സിക്ക്‌ ഒരു ഹിയറിംഗോ അല്ലെങ്കില്‍ രേഖമൂലമുള്ള വാദങ്ങള്‍ ഫയല്‍ചെയ്യാനോ ഈ അവസരം ഉപയോഗിക്കാം.

കോടതി ആദ്യം മെയ്‌ 8 അനുവദിച്ചെങ്കിലും പിന്നീട്‌ മെയ്‌ 1, 2 തീയ്യതികളിലേക്ക്‌ മാറ്റുകയായിരുന്നു.

2017മുതല്‍ 30തവണയാണ്‌ കേസ്‌ ലിസ്റ്റ്‌ ചെയ്‌തു മാറ്റിവച്ചിരിക്കുന്നത്‌.മാറ്റിവച്ചതിന്‌ ഏജന്‍സിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന്‌ സിബിഐ അഭിഭാഷകന്‍ പറഞ്ഞു.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയും കേരളഹൈക്കോടതിയും ശ്രീ വിജയനെ പ്രതിയാക്കി വിട്ടയച്ചിട്ടുള്ളതാണ്‌.

കേസില്‍ വിജയന്‍ വിചാരണ നേരിടണമെന്ന സിബിഐ അപ്പീലില്‍ വാദിച്ചിരുന്നു. നേരത്തെ നടന്ന ഹിയറിംഗില്‍ രണ്ട്‌ കോടതികളായ വിചാരണക്കോടതിയും കേരള ഹൈക്കോടതിയും വിജയനെ ഏതെങ്കിലും തെറ്റായ പ്രവര്‍ത്തി കണ്ടെത്തിയില്ല എന്ന കാരണത്താല്‍ വിട്ടയച്ചതാണെന്നും വളരെ ശക്തമായ വാദത്തോടെ വിജയനെതിരായുള്ള അപ്പീല്‍ ശക്തിപ്പെടുതേണ്ടതുണ്ടെന്നും സിബിഐയെ സുപ്രീകോടതി ഓര്‍മ്മപ്പെടുത്തിയിരുന്നു.

  • Tags :
  • Lavalin case
  • Pinarayi Vijayan

You might also like!

  • 12 Apr, 2024

പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

  • 14 Mar, 2024

കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

  • 13 Mar, 2024

പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

  • 11 Mar, 2024

ദ്വാരക എക്‌സപ്രെസ്‌ വേ : രാജ്യത്തെ ആദ്യ എട്ടുവരി പാത

  • 07 Feb, 2024

ദീര്‍ഘകാലമായി നിര്‍ത്തിവച്ച സന്ദര്‍ശന വിസ കുവൈറ്റ്‌ പുനസ്ഥാപിക്കുന്നു, നിബന്ധനകളോടെ

  • 07 Feb, 2024

മനുഷ്യമസ്‌തിഷ്‌കത്തില്‍ ചിപ്പ്‌ സ്ഥാപിച്ച്‌ മസ്‌കിന്റെ ന്യൂറാലിങ്ക്‌

Explore more

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ
  • ദ്വാരക എക്‌സപ്രെസ്‌ വേ : രാജ്യത്തെ ആദ്യ എട്ടുവരി പാത
  • ദീര്‍ഘകാലമായി നിര്‍ത്തിവച്ച സന്ദര്‍ശന വിസ കുവൈറ്റ്‌ പുനസ്ഥാപിക്കുന്നു, നിബന്ധനകളോടെ

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us