Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • lifestyle
  • തൈറോയിഡിന്റെ പ്രശ്‌നം അലട്ടുന്നുണ്ടോ? എളുപ്പവഴി നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്...!
lifestyle

തൈറോയിഡിന്റെ പ്രശ്‌നം അലട്ടുന്നുണ്ടോ? എളുപ്പവഴി നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്...!

ഇന്ന് ഏറ്റവുമധികം ആളുകളെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് തൈറോയിഡ്. മാറുന്ന ജീവിതശൈലി തന്നെയാണ് ഇതിന് കാരണവും. പെണ്‍കുട്ടികളിലാണ് ഏറ്റവുമധികം ഈ രോഗം കണ്ട് വരുന്നത്. തടി കൂടുക, മാനസിക പിരിമുറുക്കം, ക്ഷീണം മുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അതിനാല്‍ തന്നെ തൈറോയിഡിനെ പലപ്പോഴും തിരിച്ചറിയാതെ പോവാറുമുണ്ട്.

  • Prajitha
  • 06 Feb, 2024
  • Last Updated At : 12:18 pm
  • Share:

ഇന്ന് ഏറ്റവുമധികം ആളുകളെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് തൈറോയിഡ്.  മാറുന്ന ജീവിതശൈലി തന്നെയാണ് ഇതിന് കാരണവും. പെണ്‍കുട്ടികളിലാണ് ഏറ്റവുമധികം ഈ രോഗം കണ്ട് വരുന്നത്. തടി കൂടുക, മാനസിക പിരിമുറുക്കം, ക്ഷീണം മുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അതിനാല്‍ തന്നെ തൈറോയിഡിനെ പലപ്പോഴും തിരിച്ചറിയാതെ പോവാറുമുണ്ട്. 

 

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

കഴുത്തില്‍ കാണുന്ന ചെറിയൊരു തരം ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന തൈറോസിന്‍ എന്ന ഹോര്‍മോണിന്റെ തോതിലുണ്ടാകുന്ന വ്യത്യാസമാണ് പലപ്പോഴും തൈറോയിഡ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. തിരിച്ചറിയപ്പെടാതെ വരുന്നതിനാല്‍ ഗര്‍ഭിണികള്‍ തീര്‍ച്ചയായും തൈറോയിഡ് ടെസ്റ്റ് ചെയ്യണമെന്നാണ്  ഡോക്ടര്‍മാര്‍ പറയുന്നത്. അല്ലെങ്കില്‍ ഇത് കുഞ്ഞിനെയും ബാധിക്കും. തൈറോയിഡിന് വേണ്ടി പ്രത്യേകം മരുന്ന കഴിക്കുന്നവര്‍ അത് ജീവിതകാലം മുഴുവന്‍ കഴിച്ച് കൊണ്ടിരിക്കേണ്ടി വരും. എന്നാല്‍ പ്രകൃതിദത്തമായി ഇതിനും പോംവഴി ഉണ്ടെന്നുള്ളതാണ് സത്യകഥ. 

തൈറോയിഡ് ചിലപ്പോള്‍ കഴുത്തില്‍ വലിയ മുഴയായി മാറാം. അതിന് ക്യാബേജിന്റെ ഇല നല്ലത്‌പോലെ കഴുകി പതുക്കെ ചതച്ചോ അല്ലാതെയോ കഴുത്തില്‍ വച്ച് കെട്ടാം. രാത്രി കിടക്കുമ്പോള്‍ ഇങ്ങനെ ചെയ്യാം. അല്ലെങ്കില്‍ 10-12 മണിക്കൂര്‍ വരെ കെട്ടിവെച്ച് നോക്കാം. അടുപ്പിച്ച് കുറച്ച് ദിവസം ചെയ്യുന്നത് നല്ലതാണ്. ഇതില്‍ നിന്നും മാറ്റം സംഭവിക്കുന്നത് കാണാം. വെള്ള നിറമുള്ള മെഡിസിനല്‍ ക്ലേ ലഭിക്കും. ഇ് 1 ടീസ്പൂണ്‍ 300 എംഎല്‍ നാച്വറല്‍ സ്പ്രിംഗ് വാട്ടറില്‍ കലര്‍ത്തുക. 24 മണിക്കൂര്‍ നേരം ഇത് ഇങ്ങനെ വെക്കണം. ഇടക്ക് മരത്തവി കൊണ്ട് ഇളക്കുകയും വേണം. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത് കുടിക്കാം. ഇത് തൈറോയിഡ് ഗ്രന്ഥിയെ സുഖപ്പെടുത്താന്‍ സഹായിക്കും. 

 

തൈറോയിഡിന് ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന മറ്റൊരു വഴി കൂടിയുണ്ട്. ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളക് പൊടി എന്നി കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കുടിക്കുക. അടുപ്പിച്ച് പത്ത് ദിവസം ചെയ്താല്‍ തന്നെ തൈറോയിഡ് പ്രശ്‌നങ്ങള്‍ക്ക് വലിയൊരു പരിഹാരമാവും. മറ്റൊന്ന് സാവാള രണ്ട് പകുതിയായി നടുവേ മുറിക്കുക. ഇത് കഴുത്തില്‍ തൈറോയിഡ് ഗ്രന്ഥിയുടെ ഭാഗത്ത് മസാജ് ചെയ്യുക.  സവാള കഴുത്തില്‍ കെട്ടിവെച്ച് ഉറങ്ങുകയും ചെയ്യാം. ഇതില്‍ നിന്നുള്ള ജ്യൂസ് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കും.

  • Tags :
  • thyroid
  • home remedies
  • turmeric

You might also like!

  • Prajitha
  • 06 Feb, 2024

തടി കൂടി.. വയറ് ചാടുന്ന പ്രശ്‌നമുള്ളവരാണോ? നിങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയായി പ്രത്യേക ജ്യൂസ്!

Explore more

  • ഭാരം കുറച്ചതിന്‌ ശേഷം എന്ത്‌? ഭാരം കുറച്ച ശേഷം ഭാരം നിയന്ത്രിച്ച്‌ നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍
  • കുട്ടിയെ ദത്തെടുക്കുന്നത് അത്ര എളുപ്പമല്ല, ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും...
  • സ്‌കൂള്‍ തുറന്നു.. കുട്ടികളുടെ ആശങ്കകള്‍ പലതാണ്! ഉത്കണ്ഠ മാറ്റുന്നതിന് ഇക്കാര്യങ്ങള്‍ നേരത്തെ നോക്കിയാല്‍ മതി

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us