Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • cinema
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
cinema

സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

  • Prajitha
  • 19 Jun, 2024
  • Last Updated At : 02:03 pm
  • Share:

സിജു വില്‍സന്റെ പുതിയ സിനിമ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി. ബാലു വര്‍ഗ്ഗീസ്‌, ധീരജ്‌ ഡെന്നി എന്നിവര്‍ക്കൊപ്പം മുഖം മറച്ചുള്ള ലുക്കില്‍ സിജുവും എത്തുന്നു പോസ്‌റ്ററില്‍. സിദ്ദീഖ്‌, മനോജ്‌ കെയു, ലെന,നമൃത എന്നിവരും സിനിമയിലുണ്ട്‌. ഉല്ലാസ്‌ കൃഷ്‌ണ സംവിധാനം ചെയ്യുന്നു. സംവിധായകന്‍ സന്ദീപ്‌ സദാനന്ദ്‌, ദീപു എസ്‌ നായര്‍ എന്നിവരുമായി ചേര്‍ന്ന്‌ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഉല്ലാസ്‌ മുമ്പ്‌ മീര ജാസ്‌മിന്‍ ചിത്രം ക്വീന്‍ എലിസബത്തിന്റെ ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടറായിരുന്നു.
 
View this post on Instagram

A post shared by Pushpaka Vimanam (@pushpakavimanam_movie)

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

പുഷ്‌പകവിമാനം ഛായാഗ്രഹണം രവിചന്ദ്രന്റേതാണ്‌. എഡിറ്റര്‍ അഭിലാഷ്‌ മോഹന്‍, സംഗീതം രാഹുല്‍ രാജ്‌ എന്നിവരാണ്‌ മറ്റു ടെക്‌നികല്‍ വിഭാഗക്കാര്‍. റയോണ റോസ്‌ പ്രൊഡക്ഷന്‍സ്‌ ബാനറില്‍ ജോണ്‍ കുടിയന്മല സിനിമ നിര്‍മ്മിക്കുന്നു. ആരിഫ പ്രൊഡക്ഷന്‍സ്‌ വിതരണത്തിനെത്തിക്കുന്നു.
 
ജഗന്‍ ഷാജി കൈലാസ്‌ ഒരുക്കുന്ന ക്രൈം ഇന്‍വസ്റ്റിഗേറ്റീവ്‌ ത്രില്ലര്‍ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. സംവിധായകന്‍ വിനയനൊപ്പം പുതിയ സിനിമയുമുണ്ട്‌. പിജി പ്രേംലാല്‍ ഒരുക്കിയ പഞ്ചവത്സര പദ്ധതി ആയിരുന്നു താരത്തിന്റെ അവസാന റിലീസ്‌.

  • Tags :
  • pushpaka vimanam
  • siju wilson

You might also like!

  • 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

  • 29 Oct, 2024

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

  • 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

  • 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

  • 16 May, 2024

ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

  • 09 May, 2024

മോഹന്‍ലാല്‍ ചിത്രം എല്‍360 സംഗീതമൊരുക്കാന്‍ ജേക്ക്‌സ്‌ ബിജോയ്‌

Explore more

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us