Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • cinema
  • മോഹന്‍ലാല്‍ ചിത്രം എല്‍360 സംഗീതമൊരുക്കാന്‍ ജേക്ക്‌സ്‌ ബിജോയ്‌
cinema

മോഹന്‍ലാല്‍ ചിത്രം എല്‍360 സംഗീതമൊരുക്കാന്‍ ജേക്ക്‌സ്‌ ബിജോയ്‌

  • Prajitha
  • 09 May, 2024
  • Last Updated At : 07:57 pm
  • Share:

മോഹന്‍ലാലിന്റെ 360ാമത്‌ സിനിമ എല്‍360 ചിത്രീകരണമാരംഭിച്ചു. സൗണ്ട്‌ ഡിസൈനര്‍ വിഷ്‌ണു ഗോവിന്ദിനൊപ്പം ജേക്ക്‌സ്‌ ബിജോയ്‌ സിനിമയ്‌ക്ക്‌ സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കുമെന്ന്‌ അണിയറക്കാര്‍ അറിയിച്ചു. തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന സിനിമയാണിത്‌. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നിവയായിരുന്നു സംവിധായകന്റെ മുന്‍സിനിമകള്‍.
 
View this post on Instagram

A post shared by M Renjith (@rejaputhravisualmedia)

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

എല്‍ 360ല്‍ ശോഭന നായികയായെത്തുന്നു. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, ആനന്ദം ഫെയിം തോമസ്‌ മാത്യു എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. കെആര്‍ സുനില്‍ സംവിധായകന്‍ തരുണ്‍ എന്നിവര്‍ ചേര്‍ന്ന്‌ സിനിമയുടെ തിരക്കഥ ഒരുക്കുന്നു. എം രഞ്‌ജിത്‌ , രജപുത്ര വിഷ്വല്‍മീഡിയ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
 
മോഹന്‍ലാല്‍ , ആദ്യസംവിധാനം ചെയ്‌ത ബാറോസ്‌ റിലീസ്‌ സെപ്‌തംബര്‍ 12നാണ്‌. പൃഥ്വിരാജ്‌ ചിത്രം എമ്പുരാന്‍, ജിത്തു ജോസഫ്‌ ചിത്രം റാം, ഋഷഭ എന്നിവയാണ്‌ മറ്റു സിനിമകള്‍.

  • Tags :
  • L360
  • mohanlal
  • sobhana

You might also like!

  • 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

  • 29 Oct, 2024

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

  • 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

  • 19 Jun, 2024

സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

  • 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

  • 16 May, 2024

ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

Explore more

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

Latest headlines

  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us