Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • cinema
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
cinema

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

Apoorva Puthranmar makers announced that the film will be released in December

  • Prajitha
  • 29 Oct, 2024
  • Last Updated At : 05:16 pm
  • Share:

നടന്മാരും സംവിധായകരുമായ വിഷ്‌ണു- ബിബിന്‍ ടീം പ്രധാനവേഷങ്ങളിലെത്തുന്ന അപൂര്‍വ്വ പുത്രന്മാര്‍ ഡിസംബറില്‍ റിലീസ്‌ ചെയ്യുമെന്നറിയിച്ചിരിക്കുന്നു. പ്രഖ്യാപനത്തിനൊപ്പം സിനിമയുടെ നായകന്മാരെത്തുന്ന ഒരു മോഷന്‍ പോസ്‌റ്ററും പുറത്തിറക്കിയിട്ടുണ്ട്‌. ശ്രീജിത്‌ , രജിത്‌ ആര്‍ എല്‍ എന്നവര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ ശിവ അഞ്ചല്‍, സജിത്‌ കൂട്ടുകെട്ടാണ്‌.

കോമഡി എന്റര്‍ടെയ്‌നര്‍ സിനിമയില്‍ പായല്‍ രാധാകൃഷ്‌ണന്‍, അമൈറ ഗോസ്വാമി എന്നിവര്‍ നായികമാരായെത്തുന്നു. ലാലു അലക്‌സ്‌, അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നിഷാന്ത്‌ സാഗര്‍, അലന്‍സിയര്‍, ബാലാജി ശര്‍മ്മ, സജിന്‍ ചെറുകയില്‍, പോളി വത്സന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

അണിയറയില്‍ ഷെന്റോ വി ആന്റോ, ഷബീര്‍ സയിദ്‌, റെജിമോന്‍ എന്നിവര്‍ ഛായാഗ്രാഹകന്‍, എഡിറ്റര്‍ ,സംഗീതസംവിധായകന്‍ എന്നിവരായെത്തുന്നു. ആരതി കൃഷ്‌ണ വെയ്‌ന്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സ്‌ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ശശിധരന്‍ നമ്പീശന്‍, സുവാസ്‌ മൂവീസ്‌, നമിത്‌ ആര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസേഴ്‌സായെത്തുന്നു.

View this post on Instagram

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി


 

  • Tags :
  • Apoorva Puthranmar

You might also like!

  • 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

  • 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

  • 19 Jun, 2024

സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

  • 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

  • 16 May, 2024

ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

  • 09 May, 2024

മോഹന്‍ലാല്‍ ചിത്രം എല്‍360 സംഗീതമൊരുക്കാന്‍ ജേക്ക്‌സ്‌ ബിജോയ്‌

Explore more

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us