Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • sports
  • നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ
sports

നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ

  • Prajitha
  • 30 May, 2024
  • Last Updated At : 11:38 am
  • Share:

നോര്‍വെ ചെസ്‌ ടൂര്‍ണമെന്റില്‍ മാഗ്നസ്‌ കാള്‍സണെ തോല്‍പിച്ച്‌ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ ചരിത്രം കുറിച്ചു. ക്ലാസികല്‍ ചെസ്സില്‍ കാള്‍സനെതിരെ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്‌. മൂന്നാം റൗണ്ടിലാണ്‌ ജയം.


പതിനെട്ടുകാരനായ ഇന്ത്യന്‍ ഗ്രാന്റ്‌മാസ്റ്റര്‍ കാള്‍സണെ അവരുടെ നാട്ടില്‍ തോല്‍പിച്ചുകൊണ്ട്‌ ക്ലാസികല്‍ ഫോര്‍മാറ്റില്‍ തന്റെ ആദ്യജയം നേടിയിരിക്കുകയാണ്‌.

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി


ക്ലാസിക്കല്‍ ചെസ്‌ അഥവ സ്ലോ ചെസ്‌, കളിക്കാരന്‌ ആവശ്യമുള്ളത്ര സമയം ഓരോ മൂവിനും നല്‍കുന്നു. ഏകദേശം ഒരു മണിക്കൂര്‍ വരെ.
ജയത്തോടെ പ്രഗ്നാനന്ദ ടൂര്‍ണമെന്റില്‍ 9ല്‍ 5.5 പോയിന്റുകളോടെ ഏകപക്ഷീയജയം നേടിയിരിക്കുന്നു. കാള്‍സണ്‍ അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

GM @rpraggnachess is the new leader at #NorwayChess 2024 after beating world number-one Magnus Carlsen for the first time in classical chess in Wednesday's third round.https://t.co/MB0a5zkCP2

— chess24 (@chess24com) May 29, 2024


ക്ലാസിക്കല്‍ ചെസില്‍ ഇരുവരും മുമ്പ്‌ മൂന്നുതവണ നേര്‍ക്കുനേര്‍ വന്നപ്പോഴും സമനിലയിലായിരുന്നു.


പ്രഗ്നാനന്ദയുടെ സഹോദരി ആര്‍ വൈശാലി സ്‌ത്രീകളുടെ മത്സരത്തില്‍ മുമ്പിലെത്തി. 5.5പോയിന്റാണ്‌ നേടിയത്‌.അന്ന മുസിചുക്കിനെതിരെ സമനില നേടികൊണ്ടാണ്‌ പോയിന്റ്‌ നേടിയിരിക്കുന്നത്‌. അമേരിക്കന്‍ ഗ്രാന്‍ഡ്‌ മാസ്‌റ്റര്‍ മാസ്‌റ്റര്‍ ഫാബിയോ കറുവാനയാണ്‌ രണ്ടാംസ്ഥാനത്ത്‌. ചൈനയുടെ ഡിങ്‌ലിറനെ തോല്‍പിച്ചാണ്‌ കറുവാന സ്ഥാനം മെച്ചപ്പെടുത്തിയത്‌.
 

  • Tags :
  • rpraggchess
  • norwaychess2024

You might also like!

  • 28 Feb, 2024

ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍

  • 26 Feb, 2024

ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന

  • 26 Feb, 2024

ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി

  • 26 Feb, 2024

നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു

  • 05 Feb, 2024

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

  • 05 Feb, 2024

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച്‌ വീരേന്ദര്‍ സെവാഗിന്റെ പ്രവചനം

Explore more

  • ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍
  • ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന
  • ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി
  • നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു
  • വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us