Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • sports
  • വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം
sports

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ.

  • Prajitha
  • 05 Feb, 2024
  • Last Updated At : 05:06 pm
  • Share:

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 106 റണ്‍സിനാണ്‌ ഇന്ത്യന്‍ ടീം ഇംഗ്ലീഷ്‌ ടീമിനെ തകര്‍ത്തത്‌. 399 റണ്‍സ്‌ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിങ്‌സില്‍ 292 റണ്‍സിന്‌ പുറത്തായി. അഞ്ച്‌ മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാണിപ്പോള്‍. ഇന്ത്യ - 396, 255. ഇംഗ്ലണ്ട്‌ 253, 292

നാലാംദിനത്തില്‍ 67-1 എന്ന നിലയിലാണ്‌ ഇംഗ്ലണ്ട്‌ ബാറ്റിംഗ്‌ തുടങ്ങിയത്‌. റെഹാന്‍ അഹമ്മദിന്റെ വിക്കറ്റ്‌ 23റണ്‍സെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ എടുത്തു.

നേരത്തെ 399റണ്‍സ്‌ വിജയലക്ഷ്യമാണ്‌ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഉയര്‍ത്തിയത്‌. ആദ്യഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 253 റണ്‍സിന്‌ ഓള്‍ഔട്ടാക്കി. 143 റണ്‍സിന്റെ ലീഡ്‌ ഇന്ത്യ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ 255 റണ്‍സിന്‌ പുറത്തായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി. ഒന്നാം ഇന്നിംഗ്‌സില്‌ 396 റണ്‍സ്‌ ഇന്ത്യന്‍ ടീം നേടി.

  • Tags :
  • cricket

You might also like!

  • Prajitha
  • 05 Feb, 2024

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച്‌ വീരേന്ദര്‍ സെവാഗിന്റെ പ്രവചനം

  • Prajitha
  • 05 Feb, 2024

വാതുവയ്പ്പ് കേസില്‍ ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

  • Prajitha
  • 05 Feb, 2024

കളിക്കിടെ കമന്റേറ്റര്‍ ഗ്രൗണ്ടില്‍, ആരാധകരുടെ എതിര്‍പ്പും വിവാദവും പിന്നാലെ..

Explore more

  • നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ
  • ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍
  • ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന
  • ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി
  • നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us