Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • sports
  • വാതുവയ്പ്പ് കേസില്‍ ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു
sports

വാതുവയ്പ്പ് കേസില്‍ ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

  • Prajitha
  • 05 Feb, 2024
  • Last Updated At : 03:23 pm
  • Share:

ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍ ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റം സമ്മതിച്ചു. അര്‍ബാസ് ഖാനോട് മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പോലീസ് വിളിച്ച് വരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരം കുറ്റം സമ്മതിച്ചത്.

 

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

ആറ് വര്‍ഷമായി ഐപിഎല്‍ വാതുവയ്പ്പില്‍ സജീവ പങ്കാളിയാണെന്നും, ഇതുവരെ 2.80 കോടി രൂപ നഷ്ടപ്പെട്ടതായും അര്‍ബാസ് ഖാന്‍ പോലീസിനോട് വ്യക്തമാക്കി. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനു ജലനില്‍ നിന്നാണ് അര്‍ബാസ് ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നത്.

മുംബൈയില്‍ നിന്ന് മേയ് 15നാണ് കുപ്രസിദ്ധ വവാതുവയ്പ്പുകാരനായ സോനു ജലന്‍ ഉള്‍പ്പെടെയുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.സോനു ജലന്‍ നേരത്തെ 2008ലെ ഐപിഎല്‍ സീസണിലും വാതുവയ്പ്പ് കേസില്‍ അറസ്റ്റിലായിരുന്നു. സോനു ജലനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ ആരോപണം.

 

വാതുവയ്പ്പ് ശൃംഖലയുമായി അര്‍ബാസിന് മാത്രമല്ല പല വമ്പന്‍മാര്‍ക്കും ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സോനുവിന്റെ പക്കലുണ്ടായിരുന്ന ഡയറി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഐപിഎല്ലിലെ വിവിധ ടീമുകള്‍ക്കു വേണ്ടിയും താരങ്ങള്‍ക്കു വേണ്ടിയും വന്‍ തുകയ്ക്കാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയിരുന്നത്. ഇക്കാര്യം താനെ ക്രൈം ബ്രാഞ്ച് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചത്.  

  • Tags :
  • IPL
  • cricket

You might also like!

  • Prajitha
  • 05 Feb, 2024

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

  • Prajitha
  • 05 Feb, 2024

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച്‌ വീരേന്ദര്‍ സെവാഗിന്റെ പ്രവചനം

  • Prajitha
  • 05 Feb, 2024

കളിക്കിടെ കമന്റേറ്റര്‍ ഗ്രൗണ്ടില്‍, ആരാധകരുടെ എതിര്‍പ്പും വിവാദവും പിന്നാലെ..

Explore more

  • നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ
  • ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍
  • ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന
  • ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി
  • നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us