Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • sports
  • കളിക്കിടെ കമന്റേറ്റര്‍ ഗ്രൗണ്ടില്‍, ആരാധകരുടെ എതിര്‍പ്പും വിവാദവും പിന്നാലെ..
sports

കളിക്കിടെ കമന്റേറ്റര്‍ ഗ്രൗണ്ടില്‍, ആരാധകരുടെ എതിര്‍പ്പും വിവാദവും പിന്നാലെ..

ക്രിക്കറ്റ് കളിക്കിടെ പല തമാശകളും ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും കമന്റേറ്ററിന്റെ വകയൊന്നും കാണാന്‍ പറ്റില്ലായിരുന്നു. ആ കുറവ് നികത്തിയിരിക്കുകയാണ്. വിന്‍ഡീസും സോക ഇലവനും തമ്മിലുള്ള ടിട്വിന്റി മത്സരത്തിനിടെയായിരുന്നു കാണികളെ അമ്പരിപ്പിച്ച് കൊണ്ട് ഒരു കമന്റേര്‍ ഗ്രൗണ്ടിലെത്തിയത്. 

  • Prajitha
  • 05 Feb, 2024
  • Last Updated At : 03:03 pm
  • Share:

ക്രിക്കറ്റ് കളിക്കിടെ പല തമാശകളും ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും കമന്റേറ്ററിന്റെ വകയൊന്നും കാണാന്‍ പറ്റില്ലായിരുന്നു. ആ കുറവ് നികത്തിയിരിക്കുകയാണ്. വിന്‍ഡീസും സോക ഇലവനും തമ്മിലുള്ള ടിട്വിന്റി മത്സരത്തിനിടെയായിരുന്നു കാണികളെ അമ്പരിപ്പിച്ച് കൊണ്ട് ഒരു കമന്റേര്‍ ഗ്രൗണ്ടിലെത്തിയത്. 

 

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

ലോകം അറിയപ്പെടുന്ന കമന്റേറ്ററായ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈനാണ് വിക്കറ്റ് കീപ്പറുടെയും സ്ലിപ്പറുടെയും ഇടയിലായി മൈക്കുമായി സ്ഥാനം പിടിച്ച് വിവാദങ്ങള്‍ക്ക് കാരണക്കാരനായിരിക്കുന്നത്. എന്തെങ്കിലും തമാശ ഒപ്പിക്കാനുള്ള വരവായിരിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും സംഭവം ഗൗരവമുള്ളതായിരുന്നു. 

ഐസിസി ചട്ടപ്രകാരം കമന്റേറ്റര്‍മാര്‍ കളി നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പാടില്ല. എന്നാല്‍ ഐസിസി തന്നെ സംഘടിപ്പിച്ച ലോക ഇലവനും വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ ഇത് തകിടം മറിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ ലോക ഇലവന്‍ ബൗള്‍ ചെയ്യുമ്പോള്‍ മൈക്കുമായി ഹുസൈന്‍ നിലയുറപ്പിച്ചത് ഫസ്റ്റ് സ്ലിപ്പിനും വിക്കറ്റ് കീപ്പര്‍ക്കും ഇടയിലായിരുന്നു.

ഇതുവരെ കാണാത്ത കമന്ററി ആണെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക് സംഭവം തീരെ ഇഷ്ടമായിട്ടില്ല. കായികപ്രേമികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കളിയുടെ ഗൗരവത്തെ കുറച്ച് കാണിക്കുന്നതാണെന്നും കളിക്കാരുടെ ശ്രദ്ധക്ക് ഇത് തടസം സൃഷ്ടിക്കുമെന്നുമാണ് ആരാധകന്മാരും ക്രിക്കറ്റിലെ പണ്ഡിതന്മാരും പറയുന്നത്. 

  • Tags :
  • cricket

You might also like!

  • Prajitha
  • 05 Feb, 2024

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

  • Prajitha
  • 05 Feb, 2024

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച്‌ വീരേന്ദര്‍ സെവാഗിന്റെ പ്രവചനം

  • Prajitha
  • 05 Feb, 2024

വാതുവയ്പ്പ് കേസില്‍ ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

Explore more

  • നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ
  • ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍
  • ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന
  • ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി
  • നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us