Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • sports
  • നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു
sports

നീരജ്‌ ചോപ്ര ട്രയിനിംഗ്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ മാറ്റുന്നു

  • Prajitha
  • 26 Feb, 2024
  • Last Updated At : 02:46 pm
  • Share:

നിലവിലെ ഒളിമ്പിക്‌സ്‌ ചാമ്പ്യന്‍ നീരജ്‌ ചോപ്ര തന്റെ പരിശീലനം സൗത്ത്‌ ആഫ്രിക്കയിലെ പോച്ചസ്‌റൂമില്‍ നിന്നും തുര്‍ക്കിയിലെ അന്റാലിയയിലേക്ക്‌ മാറ്റുന്നു. 

താരം തന്റെ അത്‌ലറ്റിക്‌ സീസണ്‍ ദോഹ അല്ലെങ്കില്‍ റാബത്ത്‌ ഡയമണ്ട്‌ ലീഗില്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണിത്‌. അന്റാലിയയിലെ ഗ്ലോരിയ സ്‌പോര്‍ട്ട്‌സ്‌ അരേനയിലേക്ക്‌ മാര്‍ച്ച ആദ്യവാരം നീരജ്‌ 79ദിവസത്തേക്കെത്തും. മെയ്‌ അവസാനം വരെ അവിടെ തുടരും.

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

 താരത്തിന്റെ കോച്ച്‌ ഡോ. ക്ലോസും ഫിസിയോ ഇഷാനും താരത്തെ അനുഗമിക്കും.പാരിസ്‌ ഒളിമ്പികസിന്‌ തയ്യാറെടുക്കുന്നതിനായാണ്‌ ഡിസംബര്‍ 5ന്‌ താരം പോച്ചസ്‌റൂമിലേക്ക്‌ പോയത്‌. ഫെബ്രുവരി 29വരെ അവിടെ തുടര്‍ന്ന്‌ പിന്നീട്‌ യൂറോപ്പിലേക്ക്‌ മാറ്റും.

  • Tags :
  • Neeraj Chopra

You might also like!

  • 30 May, 2024

നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ

  • 28 Feb, 2024

ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍

  • 26 Feb, 2024

ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന

  • 26 Feb, 2024

ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി

  • 05 Feb, 2024

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

  • 05 Feb, 2024

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച്‌ വീരേന്ദര്‍ സെവാഗിന്റെ പ്രവചനം

Explore more

  • നോര്‍വെ ചെസ്‌ 2024: ചരിത്രവിജയം നേടി ഇന്ത്യയുടെ പ്രഗ്നാനന്ദ
  • ലീഗ്‌ കപ്പ്‌ ട്രോഫി സ്വന്തമാക്കി ലിവര്‍പൂള്‍
  • ഒളിമ്പിക്‌സ്‌ അരങ്ങേറ്റത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല : കിഷോര്‍ ജെന
  • ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഹോംകോംഗിനെ പരാജയപ്പെടുത്തി
  • വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക്‌ 106 റണ്‍സ്‌ ജയം

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us