Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • hair%20loss
all
  • 06 Feb, 2024

കഷണ്ടിയുടെ പ്രശ്‌നമുണ്ടോ? അത് കാര്യമാക്കണ്ട.. ചിലപ്പോള്‍ ഭാഗ്യം വരുന്നതിന്റെ സൂചനയായിരിക്കും

ആണുങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങൡ ആദ്യം പറയുന്നത് കഷണ്ടിയായിരിക്കും. കഷണ്ടിക്ക് മരുന്നില്ലെന്ന് പറയുമെങ്കിലും ഫഹദ് ഫാസിലിനെ പോലെയുള്ള നടന്മാരുടെ വരവ് വലിയ അനുഗ്രഹമായിരിക്കുകയാണ്. ഇപ്പോള്‍ കഷണ്ടിയും ഒരു ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്.  നമ്മൂടെ ഭൂതവും ഭാവിയും പറയാന്‍ ഹസ്തരേഖ ശാസ്ത്രം പണ്ട് മുതലേ ഉള്ളതാണ്. അതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ് സാമുദ്രിക ശാസ്ത്രം. ശരീര ലക്ഷണങ്ങള്‍ നോക്കി വിശദീകരണങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക ശാസ്ത്രമാണിത്. ഈ ശാസ്ത്ര പ്രകാരം മുടി കൊഴിയുന്ന രീതി നോക്കി ചില കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്നാണ് പറയുന്നത്. ചിലര്‍ക്ക് ജനിക്കുമ്പോള്‍ തന്നെ മുടി കുറവായിരിക്കും. സാമുദ്രിക ശാസ്ത്ര പ്രകാരം ഇത് നല്ല ലക്ഷണമല്ലെന്നാണ് പറയുന്നത്. മുടി കുറവായി ജനിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതുവേ മുടി കുറവുള്ളവര്‍ അതായത് മുടി കൊഴിച്ചില്‍ കൊണ്ട് മുടി പോകുന്നവര്‍ക്ക് സമീപ ഭാവിയില്‍ ഭാഗ്യം കൊണ്ട് വരുമെന്നാണ് പറയുന്നത്. മറ്റ് കാരങ്ങളില്ലാതെ മുടി കൊഴിയുന്നത് ഭാഗ്യം കൊണ്ടു വരുമെന്നാണ് സൂചിപ്പിക്കുന്നത്.  പുരുഷന്മാരില്‍ കഷണ്ടി വരുന്നത് വരും കാലത്ത് പണം വരുന്നതിന്റെ സൂചനയാണെന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. തലയുടെ നടുഭാഗത്താണ് കഷണ്ടിയെങ്കില്‍ സ്ഥിരമായി പണം വരുമെന്നാണ് സൂചിപ്പിക്കുന്നത്. പോസീറ്റിവ് മാറ്റങ്ങള്‍, നന്മകള്‍, സന്തോഷങ്ങള്‍ എല്ലാം ഇവരുടെ ജീവിതത്തില്‍ വന്ന് ചേരും. നെറ്റിയുടെ ഇരുവശങ്ങളില്‍ നിന്നാണ് മുടി പോവുന്നതെങ്കില്‍ ഇത് ജീവിതത്തില്‍ വിജയം വരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിന് അല്‍പം കാലതാമസം വരും. 

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us