Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • malayalam%20movies
kerala
  • 12 Apr, 2024

പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

മലയാളസിനിമ മേഖലയും മള്‍ട്ടിപ്ലെക്‌സ്‌ തിയേറ്റര്‍ ശൃംഖല പിവിആര്‍ സിനിമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം മലയാളസിനിമയുടെ പ്രദര്‍ശനം പിവിആര്‍ തിയേറ്ററുകള്‍ നിര്‍ത്തിവച്ചു. കണ്ടന്റ്‌ മസ്റ്ററിംഗുമായി ബന്ധപ്പെട്ട പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനുമായുണ്ടായ തര്‍ക്കമാണ്‌ പുതിയ പ്രതിസന്ധിക്ക്‌ കാരണം. ഏറ്റവുമധികം കളക്ഷന്‍ കിട്ടുന്ന വേനലവധിക്കാലത്തെ ഈ പ്രതിസന്ധി കനത്ത സാമ്പത്തിക നഷ്ടമായിരിക്കുമ മലയാളസിനിമയ്‌ക്ക വരുത്തുക. കൊച്ചി നഗരത്തില്‍ മാതര്‌ം 22സ്‌ക്രീനുകളും സംസ്ഥാനമൊട്ടാകെ 44സ്‌ക്രീനുകളും പിവിആറിനുണ്ട്‌. അവധിക്കാല റിലീസൂകളായ വര്‍ഷങ്ങള്‍ക്ക്‌ ശേഷം, ഫഹദ്‌ ചിത്രം ആവേശം, രഞ്‌ജിത്‌ ശങ്കര്‍ ഉണ്ണിമേനോന്‍ ചിത്രം ജയ്‌ ഗണേഷ്‌ എന്നിവ പിവിആര്‍ തിയേറ്ററുകളിലില്ല. ഫോറം മാളില്‍ ഇന്നലെ ആരംഭിച്ച 9 സ്‌ക്രീനുകളിലും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. സിനിമചിത്രീകരണത്തില്‍ ഫിലിമുകളുടെ കാലം ഡിജിറ്റലിലേക്ക്‌ വഴി മാറിയതോടെ ക്യൂബ്‌, യുഎഫ്‌ഒ, പിഎക്‌സ്‌ഡി, ടിഎസ്‌ആര്‍ കമ്പനികളാണ്‌ തിയേറ്ററുകളില്‍ ഫിലിം പ്രൊജക്ഷന്‍ നടത്തുന്നത്‌. ഇതിനായി വര്‍ച്ച്വല്‍ പ്രിന്റ്‌ ഫീ കമ്പനികള്‍ നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും വാങ്ങുന്നുണ്ട്‌. ഈടാക്കുന്നത്‌ വന്‍തുകയാണെന്നാണ്‌ നിര്‍മ്മാതാക്കളുടെ പരാതി.

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us