Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • narivetta
mollywood
  • 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ എല്‍2: എമ്പുരാന്‍, രാഷ്ട്രീയ നേതാവ്‌ ജതിന്‍ രാംദാസായെത്തുന്നു. 2019ലെ ലൂസിഫറിലെ കഥാപാത്രമായി തന്നെ ടൊവിനോ എത്തുന്നു. നരിവേട്ട ഫസ്റ്റ്‌ലുക്കില്‍ കാക്കി വേഷത്തില്‍ ടൊവിനോ എത്തുന്നു.മാര്‍ച്ച്‌ 27നാണ്‌ എല്‍2: എമ്പുരാന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്‌. പൃഥ്വിരാജ്‌ സുകുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്‌. മുരളി ഗോപിയുടേതാണ്‌ തിരക്കഥ. പൃഥ്വിരാജിന്റെ മൂന്നാമത്തെ സിനിമയാണ്‌ എമ്പുരാന്‍യ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, ബ്രോഡാഡി എന്നിവയാണ്‌ മുന്‍സിനിമകള്‍. മഞ്‌ജുവാര്യര്‍, സാനിയ അയ്യപ്പന്‍, സായികുമാര്‍, നന്ദു എന്നിവരും പുതിയ സിനിമയിലുമെത്തുന്നു. ആശിര്‍വാദ്‌ സിനിമാസ്‌ ലൈക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുന്നു. എമ്പുരാന്‍ , തമിഴ്‌, തെലുഗ്‌, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ്‌ ചെയ്യുന്നു.നരിവേട്ട, ഇഷ്‌ഖ്‌ ഫെയിം അനുരാജ്‌ മനോഹര്‍ സംവിധാനം ചെയ്യുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കിയിരിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്‌ സിനിമ. ടൊവിനോയ്‌ക്കൊപ്പം തമിഴ്‌ താരവും സംവിധായകനുമായ ചേരന്‍ മലയാളത്തിലേക്കെത്തുന്നു. സുരാജ്‌ വെഞ്ഞാറമൂട്‌, ആര്യ സലീം, പ്രിയംവദ കൃഷ്‌ണന്‍, റിനി ഉദയകുമാര്‍ എന്നിവരും സഹതാരങ്ങളാകുന്നു. ടിപ്പു ഷാ, ഷിയാസ്‌ ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഇന്ത്യന്‍ ഫിലിം കമ്പനി ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.ടൊവിനോയുടെ ഐഡന്ററ്റിയാണ്‌ അടുത്തിടെ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. അഖില്‍ പോള്‍, അനസ്‌ ഖാന്‍ എന്നിവര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്‌തിരിക്കുന്ന സിനിമയില്‍ തൃഷ, വിനയ്‌ രവി എന്നിവരും എത്തിയിരിക്കുന്നു. ജനുവരി 24ന്‌ സിനിമയുടെ തെലുഗ്‌ വെര്‍ഷന്‍ റിലീസ്‌ ചെയ്യുന്നു. ശില്‌പ അലക്‌സാണ്ടറുടെ അവറാന്‍, സൈജു ശ്രീധരന്റെ മുമ്പെ,എന്നിവയാണ്‌ താരത്തിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകള്‍. മരണമാസ്‌ ടൊവിനോ നിര്‍മ്മിക്കുന്നു.

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us