Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • മലയാളസിനിമ സീക്രട്ട് മോഷൻ പോസ്റ്റർ
  • 14 Feb, 2024
  • Last Updated At : 02:31 pm
  • Share:

മലയാളസിനിമ സീക്രട്ട് മോഷൻ പോസ്റ്റർ

പ്രശസ്ത എഴുത്തുകാരൻ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് സീക്രട്ട്. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. രാജേന്ദ്രപ്രസാദ് ലക്ഷ്മി പാർവ്വതി വിഷൻ ബാനറിൽ സിനിമ നിർമ്മിക്കുന്നു. ജേക്ക്സ് ബിജോയുടേതാണ് സം​ഗീതം. ധ്യാനിനൊപ്പം അപർണ ദാസ് ,ജേക്കബ് ​ഗ്രി​ഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, മണിക്കുട്ടൻ, ദിൽഷാന, തന്തൂർ കൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു.

You might also like!

  • 16 May, 2024

ബിജു മേനോന്, ആസിഫ് അലി ചിത്രം തലവന് ട്രയിലറെത്തി

  • 10 Apr, 2024

ഞാപകം : വർഷങ്ങള്ക്ക് ശേഷത്തിലെ ഗാനം

  • 21 Mar, 2024

ബ്ലെസിയുടെ ആടുജീവിതത്തില്‍ നിന്നും പെരിയോനെ ഗാനം

  • 14 Feb, 2024

ജയ് ​ഗണേഷ് ഒഫീഷ്യൽ ടീസർ

  • 14 Feb, 2024

വർഷങ്ങൾക്ക് ശേഷം ടീസറെത്തി

  • 14 Feb, 2024

ഭ്രമയു​ഗം ട്രയിലർ കാണാം

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us