ഹൃദയം ടീം വീണ്ടുമൊരുമിക്കുന്ന വർഷങ്ങൾക്ക് ശേഷം ടീസർ റിലീസ് ചെയ്തു. പ്രണവ്, കല്യാണി ടീമിനൊപ്പം ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവരുമെത്തുന്നു. അജുവർഗ്ഗീസ്, ബേസിൽ ജോസഫ് ,നീരജ് മാധവ് ,വൈ ജി മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരും. വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം ടീം സിനിമയിലുണ്ട്. അമൃത് രാംനാഥിന്റേതാണ് സംഗീതം.
മെരിലാൻഡ് സിനിമാസ് ബാനറിൽ വിശാഖ് സുബ്രഹ്മണ്യം സിനിമ നിർമ്മിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിലിന്റേതാണ് ഛായാഗ്രഹണം.