Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • news
  • ഇന്ത്യന്‍ സഞ്ചാരികള്‍ ഇറാന്‍ സന്ദര്‍ശിക്കാന്‍ 15ദിവസത്തേക്ക്‌ വിസ ആവശ്യമില്ല
news

ഇന്ത്യന്‍ സഞ്ചാരികള്‍ ഇറാന്‍ സന്ദര്‍ശിക്കാന്‍ 15ദിവസത്തേക്ക്‌ വിസ ആവശ്യമില്ല

  • Prajitha
  • 07 Feb, 2024
  • Last Updated At : 02:39 pm
  • Share:

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക്‌ 15ദിവസം വരെ വിസ ആവശ്യമില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഇറാന്‍ ഗവണ്‍മെന്റ്‌.

ഫെബ്രുവരി 4 മുതല്‍ നാല്‌ നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടാണ്‌ വിസ ഒഴിവാക്കിയിട്ടുള്ളത്‌.

പുതിയ നിയമമനുസരിച്ച്‌ ആറു മാസത്തിലൊരിക്കല്‍ സാധാരണ പാസ്‌പോര്‍ട്ട്‌ കൈവശമുള്ള ഇന്ത്യക്കാരന്‌ ഇറാനില്‍ പ്രവേശിക്കാം. 15ദിവസം വരെയാണ്‌ അവിടെ തങ്ങാനാവുക.

സന്ദര്‍ശനത്തിനായി ഇറാനില്‍ വ്യോമമാര്‍ഗ്ഗം എത്തുന്നവര്‍ക്കാണ്‌ ഈ നിയമം ബാധകമാവുക. നീണ്ട കാലത്തേക്ക്‌ ഇറാനില്‍ തങ്ങേണ്ടിവരുന്നവര്‍, ആറുമാസത്തില്‍ ഒന്നില്‍കൂടുതല്‍ തവണ ഇറാനില്‍ എത്തേണ്ടവര്‍, പ്രത്യേക ആവശ്യങ്ങള്‍ക്കായി ഇറാനില്‍ എത്തേണ്ടവര്‍ ഇവരെല്ലാം ഇറാനിയന്‍ വിസ എടുക്കേണ്ടതാണ്‌.

ഇന്ത്യന്‍ പൗരന്മാര്‍ക്കും മറ്റു 32രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമുള്ള വിസ നിയന്ത്രണം ഒഴിവാക്കുമെന്ന്‌ ഡിസംബറില്‍ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യ, യുഎഇ, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്‌, ഉസ്‌ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ബ്രസീല്‍, ബെലാറസ്‌ എന്നിവയാണ്‌ മറ്റു രാജ്യങ്ങള്‍.

  • Tags :
  • Indian tourists
  • Visa
  • Iran

You might also like!

  • 12 Apr, 2024

പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

  • 14 Mar, 2024

കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

  • 13 Mar, 2024

പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

  • 11 Mar, 2024

ദ്വാരക എക്‌സപ്രെസ്‌ വേ : രാജ്യത്തെ ആദ്യ എട്ടുവരി പാത

  • 07 Feb, 2024

ദീര്‍ഘകാലമായി നിര്‍ത്തിവച്ച സന്ദര്‍ശന വിസ കുവൈറ്റ്‌ പുനസ്ഥാപിക്കുന്നു, നിബന്ധനകളോടെ

  • 07 Feb, 2024

മനുഷ്യമസ്‌തിഷ്‌കത്തില്‍ ചിപ്പ്‌ സ്ഥാപിച്ച്‌ മസ്‌കിന്റെ ന്യൂറാലിങ്ക്‌

Explore more

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ
  • ദ്വാരക എക്‌സപ്രെസ്‌ വേ : രാജ്യത്തെ ആദ്യ എട്ടുവരി പാത
  • ദീര്‍ഘകാലമായി നിര്‍ത്തിവച്ച സന്ദര്‍ശന വിസ കുവൈറ്റ്‌ പുനസ്ഥാപിക്കുന്നു, നിബന്ധനകളോടെ

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us