Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • Delhi%20protest
kerala
  • 07 Feb, 2024

കേരളഗവണ്‍മെന്റിന്റെ ഡല്‍ഹി പ്രതിഷേധത്തെ പിന്തുണച്ച്‌ തമിഴ്‌നാട്‌

കേന്ദ്രഅവഗണനയ്‌ക്കെതിരായുള്ള കേരളത്തിന്റെ സമരത്തെ പിന്തുണച്ച്‌ തമിഴ്‌നാട്‌. കര്‍ണാടകയുടെ സമരം നാളെ ന്‌ടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‌ അയച്ച കത്തില്‍ കറുത്ത വേഷമണിഞ്ഞ്‌ ഡിഎംകെ നേതാക്കള്‍ പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.ഫെബ്രുവരി 9ന്‌ 11 മണിക്ക്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എല്‍ഡിഎഫ്‌ എംപിമാരും ദില്ലി ജന്ദര്‍മന്തറിലേക്ക്‌ മാര്‍ച്ച്‌ നടത്തും. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട്‌ കാട്ടുന്ന അവഗണനയ്‌ക്ക്‌ും പ്രതികാരനടപടികള്‍ക്കുമെതിരെയാണ്‌ ശക്തമായ സമരം. വികസനമുരടിപ്പുണ്ടാക്കി സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ന്‌ടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ്‌ പ്രക്ഷോഭം.സമരത്തിന്‌ തമിഴനാട്‌ മുഖ്യമന്ത്രി സ്‌റ്റാലിന്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളേയും സമരത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌.

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us