Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • Dhyan%20Sreenivasan
mollywood
  • 23 Mar, 2024

നിവിന്റെ മലയാളി from India റിലീസ്‌ തീയ്യതി

നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യ മെയ്‌ 1ന്‌ തിയേറ്ററുകളിലെത്തുമെന്ന്‌ പ്രഖ്യാപിച്ചു. ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന സിനിമ ഷാരിസ്‌ മുഹമ്മദ്‌ എഴുതിയിരിക്കുന്നു. ക്വീന്‍, ജനഗണമന എന്നിവയും ഇവരുടേതായിരുന്നു. അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, മഞ്‌ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലീം കുമാര്‍, വിജയകുമാര്‍ എന്നിവരാണ്‌ മറ്റഭിനേതാക്കള്‍. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്‌ , ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്‌ ഫ്രയിംസുമായി ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന സിനിമയുടെ അണിയറയില്‍ ഛായാഗ്രാഹകന്‍ സുധീപ്‌ എളമന്‍, എഡിറ്റര്‍ ശ്രീജിത്‌ സാരംഗ്‌, സംഗീതസംവിധായകന്‍ ജേക്ക്‌സ്‌ ബിജോയ്‌ എന്നിവരാണുള്ളത്‌.  View this post on Instagram A post shared by Nivin Pauly (@nivinpaulyactor) നവാഗതസംവിധായകന്‍ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ ഒരുക്കുന്ന സിനിമ, ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാര്‍ വെബ്‌സീരീസ്‌ ഫാര്‍മ- ഫൈനല്‍ ഫെയിം അരുണ്‍ പിആര്‍ ഒരുക്കുന്നു എന്നിവയാണ്‌ നിവിന്റെ പുതിയ പ്രൊജക്ടുകള്‍. നിവിന്‍ തമിഴ്‌ സിനിമയുടെ റീലീസ്‌ കാത്തിരിക്കുകയാണ്‌. സൂരി, അഞ്‌ജലി എന്നിവര്‍ക്കൊപ്പം എത്തിയ സംവിധായകന്‍ റാം ഒരുക്കിയ യേഴു കടല്‍ യേഴു മലൈ. കഴിഞ്ഞ മാസം റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടിയിരുന്നു സിനിമ.

mollywood
  • 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

ധ്യാന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ ജൂണ്‍ 21ന്‌ റിലീസ്‌ ചെയ്യുന്നു. മെയില്‍ റിലീസ്‌ ചെയ്യാനിരുന്ന സിനിമ വിവിധ കാരണങ്ങളാല്‍ റിലീസ്‌ മാറ്റുകയായിരുന്നു. ജെസ്‌പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്നു. എടിഎം(2012), മിത്രം (2014) എന്നിവ ഇദ്ദേഹത്തിന്റെ സിനിമകളായിരുന്നു.ഗായത്രി അശോക്‌ ചിത്രത്തിലെ നായികയാകുന്നു. ജോയ്‌ മാത്യു, ഗൗരി നന്ദ, അംബിക മോഹന്‍, അപ്പാനി ശരത്‌, ശ്രീകാന്ത്‌ മുരളി, മഹേശ്വരി അമ്മ, സാജു നവോദയ, നിര്‍മ്മല്‍ പാലാഴി, രാജേഷ്‌ പറവൂര്‍, മനോഹരി ജോയ്‌, ഉല്ലാസ്‌ പന്തളം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.ശിവന്‍ കുട്ടി വാദ്യാന്‍പടിയുടെ കഥയ്‌ക്ക്‌ തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയിരിക്കുന്നത്‌ വിജു രാമചന്ദ്രന്‍ ആണ്‌. കോമഡി എന്റര്‍ടെയ്‌നര്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്‌ എസ്‌ വിജയകുമാര്‍ , കെഎന്‍ ശിവന്‍കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന്‌ മൈന ക്രിയേഷന്‍സ്‌ ബാനറിലാണ്‌. സിനിമാറ്റോഗ്രാഫര്‍ അശ്വഘോഷന്‍, എഡിറ്റര്‍ കപില്‍ കൃഷ്‌ണ, സംഗീതസംവിധായകന്‍ ബിജിബാല്‍ എന്നിവരാണ്‌ അണിയറയില്‍.ധ്യാനിന്റെ പുതിയ പ്രൊജക്ടുകള്‍ ഇടീംമിന്നലും, കുടുംബശ്രീയും കുഞ്ഞാടും, ബാബാബാ, ബാഡ്‌ ബോയ്‌സ്‌, നിസാം ബഷീര്‍ ചിത്രം എന്നിവയാണ്‌. 

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us