Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • cinema
  • നിവിന്റെ മലയാളി from India റിലീസ്‌ തീയ്യതി
cinema

നിവിന്റെ മലയാളി from India റിലീസ്‌ തീയ്യതി

നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യ മെയ്‌ 1ന്‌ തിയേറ്ററുകളിലെത്തുമെന്ന്‌ പ്രഖ്യാപിച്ചു.

  • Prajitha
  • 23 Mar, 2024
  • Last Updated At : 08:53 pm
  • Share:

നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യ മെയ്‌ 1ന്‌ തിയേറ്ററുകളിലെത്തുമെന്ന്‌ പ്രഖ്യാപിച്ചു.
 
ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന സിനിമ ഷാരിസ്‌ മുഹമ്മദ്‌ എഴുതിയിരിക്കുന്നു. ക്വീന്‍, ജനഗണമന എന്നിവയും ഇവരുടേതായിരുന്നു. അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, മഞ്‌ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലീം കുമാര്‍, വിജയകുമാര്‍ എന്നിവരാണ്‌ മറ്റഭിനേതാക്കള്‍.
 
More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്‌ , ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്‌ ഫ്രയിംസുമായി ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന സിനിമയുടെ അണിയറയില്‍ ഛായാഗ്രാഹകന്‍ സുധീപ്‌ എളമന്‍, എഡിറ്റര്‍ ശ്രീജിത്‌ സാരംഗ്‌, സംഗീതസംവിധായകന്‍ ജേക്ക്‌സ്‌ ബിജോയ്‌ എന്നിവരാണുള്ളത്‌.
 
View this post on Instagram

A post shared by Nivin Pauly (@nivinpaulyactor)

നവാഗതസംവിധായകന്‍ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ ഒരുക്കുന്ന സിനിമ, ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാര്‍ വെബ്‌സീരീസ്‌ ഫാര്‍മ- ഫൈനല്‍ ഫെയിം അരുണ്‍ പിആര്‍ ഒരുക്കുന്നു എന്നിവയാണ്‌ നിവിന്റെ പുതിയ പ്രൊജക്ടുകള്‍. നിവിന്‍ തമിഴ്‌ സിനിമയുടെ റീലീസ്‌ കാത്തിരിക്കുകയാണ്‌. സൂരി, അഞ്‌ജലി എന്നിവര്‍ക്കൊപ്പം എത്തിയ സംവിധായകന്‍ റാം ഒരുക്കിയ യേഴു കടല്‍ യേഴു മലൈ. കഴിഞ്ഞ മാസം റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടിയിരുന്നു സിനിമ.

  • Tags :
  • Malayalee from India
  • Dhyan Sreenivasan
  • Nivin Pauly

You might also like!

  • 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

  • 29 Oct, 2024

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

  • 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

  • 19 Jun, 2024

സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

  • 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

  • 16 May, 2024

ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

Explore more

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

Latest headlines

  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us