Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • Nadikar
mollywood
  • 06 Feb, 2024

ടൊവിനോ തോമസ്‌ ചിത്രം നടികര്‍ റിലീസ്‌ തീയ്യതി പുറത്തുവിട്ടു

ടൊവിനോ ചിത്രം നടികര്‌ മെയ്‌ 3ന്‌ റിലീസ്‌ ചെയ്യുമെന്നറിയിച്ചിരിക്കുകയാണ്‌ അണിയറക്കാര്‍.നടന്‍ പ്രഭു അടുത്തിടെ സിനിമയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തിരുന്നു. നടികര്‍ തിലകം എന്നായിരുന്നു സിനിമയ്‌ക്ക്‌ ആദ്യം പേര്‌ നല്‍കിയിരുന്നത്‌. കൊച്ചിയില്‍ വച്ച്‌ നടന്ന ചടങ്ങില്‍ നടികര്‍ തിലകം ശിവാജി ഗണേശന്റെ മകന്‍ പ്രഭു പേര്‌ നടികര്‍ എന്നാക്കിയ കാര്യം പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌ത്‌ കൊണ്ട്‌ അറിയിച്ചു.ഡേവിഡ്‌ പടിക്കല്‍ എന്ന നടനായാണ്‌ നടികറില്‍ ടൊവിനോ എത്തുന്നത്‌.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്‌. ഹണി ബീ സംവിധായകന്റെ ചിത്രത്തില്‍ സൗബിന്‍ ഷഹീര്‍, ഭാവന, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ്‌ മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗ്ഗീസ്‌, ശ്രീനാഥ്‌ ഭാസി, ലാല്‍ , ബാലു വര്‍ഗ്ഗീസ്‌, സുരേഷ്‌ കൃഷ്‌ണ, ഇന്ദ്രന്‍സ്‌, മധുപാല്‍, ഖാലിദ്‌ റഹ്മാന്‍, ഗണപതി, ശ്രീജിത്‌ രവി എന്നിവരുമെത്തുന്നു.നടികര്‍ നിര്‍മ്മിക്കുന്നത്‌ അല്ലന്‍ ആന്റണി, അനൂപ്‌ വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന്‌ ഗോഡ്‌സ്‌പീഡ്‌ ബാനറിലാണ്‌. വൈ നവീന്‍, വൈ രവിശങ്കര്‍ എന്നിവരുടെ മൈത്രി മൂവി മേക്കേഴ്‌സ്‌ അസോസിയേറ്റ്‌ ചെയ്യുന്നു. സുവിന്‍ എസ്‌ സോമശേഖരന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ അണിയറയില്‍ ആല്‍ബി, രതീഷ്‌ രാജ്‌, യക്‌സന്‍ ഗാരി പെരേര എന്നിവരുമെത്തുന്നു.

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us