Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • TikiTaka
mollywood
  • 06 Feb, 2024

ടികിടാക ഫസ്റ്റ്‌ ഗ്ലിമ്പ്‌്സ്‌ - ജോണ്‍ ഡെന്‍വരായി ആസിഫ്‌

ടികിടാക എന്ന മലയാളസിനിമയിലാണ്‌ ആസിഫ്‌ അലി അടുത്തതായി വരുന്നത്‌. സിനിമയുടെ ആദ്യലുക്ക്‌ പുറത്തുവിട്ടിരിക്കുകയാണ്‌ അണിയറക്കാര്‍. ആസിഫ്‌ അലി ജോണ്‍ ഡെന്‍വര്‍ ആയി എത്തുന്നു.രോഹിത്‌ വിഎസ്‌ സംവിധാനം ചെയ്യുന്നു. ആസിഫിനൊപ്പം മൂന്നാംതവണയാണ്‌ രോഹിത്‌ എത്തുന്നത്‌. അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍, ഇബ്ലിസ്‌ എന്നിവയായിരുന്നു ആദ്യസിനിമകള്‍.ആസിഫിനൊപ്പം ലുഖ്‌മാന്‍ അവരാന്‍, വാമിഖ ഗബ്ബി, നസ്ലേന്‍ ഗഫൂര്‍, സഞ്‌ജന നടരാജന്‍, ഹരിശ്രീ അശോകന്‍, സന്തോഷ്‌ പ്രതാപ്‌, എന്നിവരുമെത്തുന്നു.സിനിമയിലെ കഥാപാത്രമാവാന്‍ ആസിഫ്‌ പരിശീലനം നേടിയിരുന്നു. സിജു മാത്യു, നാവിസ്‌ സേവിയര്‍ എന്നിവര്‍ ചേര്‍ന്ന്‌ ജൂവിസ്‌ പ്രൊഡക്ഷന്‍ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അഡ്വഞ്ചേഴ്‌സ്‌ കമ്പനി അസോസിയേറ്റ്‌ ചെയ്യുന്നു. സോണി സെബന്‍ -ഛായാഗ്രഹണം, ചാമന്‍ ചാക്കോ എഡിറ്റിംഗ്‌, ഡോണ്‍ വിന്‍സന്റെ സംഗീതം എന്നിവരാണ്‌ അണിയറയില്‍.

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us