Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • indrajith%20sukumaran
mollywood
  • 16 May, 2024

ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

നിതിഷ്‌ കെടിആര്‍ എഴുതി സംവിധാനം ചെയ്യുന്ന കാലന്റെ തങ്കക്കുടം , ഇന്ദ്രജിത്‌ സുകുമാരന്‍ പ്രധാന കഥാപാത്രമായെത്തുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ സിനിമ ഫീനിക്‌സ്‌ എഡിറ്ററാണ്‌ സംവിധായകന്‍.കാലന്റെ തങ്കക്കുടം ഫസ്റ്റ്‌ലുക്കില്‍ ഇന്ദ്രജിത്‌ കാലനായി വേഷമിട്ടെത്തുന്നു. തമാശചിത്രമാണിതെന്നാണ്‌ പോസ്‌റ്റര്‍ നല്‍കുന്ന സൂചന.സൈജു കുറുപ്പ്‌, അജു വര്‍ഗ്ഗീസ്‌, ഇന്ദ്രന്‍സ്‌, ജോണി ആന്റണി, വിജയ്‌ ബാബു, ഗ്രിഗറി, ജൂഡ്‌ ആന്റണി ജോസഫ്‌, രമേഷ്‌ പിഷാരടി, അസീസ്‌ നെടുമങ്ങാട്‌, ഷാജു ശ്രീധര്‍, എന്നിവരാണ്‌ മറ്റു താരങ്ങള്‍. വിജയ്‌ ബാബു ചിത്രം നിര്‍മ്മിക്കുന്നു. രാഹുല്‍ രാജ്‌ സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം സജിത്‌ പുരുഷന്‍ നിര്‍വഹിച്ചിരിക്കുന്നു. സുജിന്‍ സുജാതന്‍ സഹഎഴുത്തുകാരനാണ്‌. സിനിമയുടെ ചിത്രീകരണം അടുത്തു തന്നെ തുടങ്ങാനിരിക്കുകയാണ്‌.അരുണ്‍ ബോസ്‌ ചിത്രം മാരിവില്ലിന്‍ ഗോപുരങ്ങള്‍ ആയിരുന്നു ഇന്ദ്രജിത്തിന്റെ പുതിയ സിനിമ. ലൂസിഫര്‍ രണ്ടാംഭാഗം എമ്പുരാന്‍ ആണ്‌ വരാനിരിക്കുന്നത്‌. View this post on Instagram A post shared by Indrajith Sukumaran (@indrajith_s)

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us