Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • soothravakyam
mollywood
  • 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

ഷൈന്‍, ദീപക്‌, വിന്‍സി ടീം ഒരുമിക്കുന്ന സൂത്രവാക്യം തുടങ്ങിയ നവാഗതനായ യൂജിന്‍ ജോസ്‌ ചിറമ്മേല്‍ സംവിധാനം ചെയ്യുന്നു. കൊച്ചിയില്‍ അഞ്ചുമന ക്ഷേത്രനടത്തില്‍ വച്ച്‌ നടന്ന പൂജചടങ്ങുകളോടെ സിനിമയ്‌ക്ക്‌ തുടക്കമായി. റജിന്‍ എസ്‌ ബാബു തിരക്കഥ ഒരുക്കുന്നു. വിജയ്‌ ബാബു ചിത്രം പെന്‍ഡുലം ഇദ്ദേഹത്തിന്റേതായിരുന്നു.സൂത്രവാക്യം അണിയറക്കാര്‍ മറ്റുതാരങ്ങളേയോ അണിയറക്കാരേയോ പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്‌. ഒരു കൂട്ടം ഹൈസ്‌കൂള്‍ കുട്ടികള്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ എത്തുന്ന ഒരു ഇലസ്‌ട്രേഷനാണ്‌ പോസ്‌റ്ററില്‍. ഛായാഗ്രാഹകന്‍ ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍ നിതീഷ്‌ കെടിആര്‍, സംഗീതസംവിധായകന്‍ ജീന്‍ പി ജോണ്‍സണ്‍ എന്നിവരാണ്‌ അണിയറയിലെ പ്രമുഖര്‍. ശ്രീകാന്ത്‌ കണ്ട്രഗുള സിനിമ ബണ്ടി ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.എംഎ നിഷാദിന്റെ ഒരു അന്വേഷണത്തിന്റെ തുടക്കം, ആണ്‌ ഷൈനിന്റെ അടുത്ത റിലീസ്‌. ചിത്രം നവംബര്‍ 8ന്‌ തിയേറ്ററുകളിലേക്കെത്തും. വിന്‍സി സുബാഷ്‌ കെ ഒരുക്കുന്ന ഒകെ ഡിയര്‍- സൈജു കുറുപ്പിനൊപ്പം. ദീപക്‌ അവസാനമെത്തിയത്‌ വിനീത്‌ ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക്‌ ശേഷത്തിലായിരുന്നു. View this post on Instagram A post shared by CinemaBandi Official (@cinemabandiofficial)

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us