Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • women
all
  • 06 Feb, 2024

ആര്‍ത്തവ ദിനം മാത്രമല്ല അതിന് മുന്‍പും സ്ത്രീകളുടെ മൂഡ് മാറും! അതിന് പിന്നിലെ കാരണങ്ങളിങ്ങനെയാണ്...

ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായി കഴിയുമ്പോള്‍ വലിയ ആചാരങ്ങളോടെ ആഘോഷിക്കുന്ന ഒരു സമൂഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് വേദന നിറഞ്ഞ അഞ്ച് ദിവസങ്ങളായിരിക്കും സ്ത്രീകള്‍ അഭിമുഖികരിക്കേണ്ടി വരുന്നത്. ആര്‍ത്തവത്തിന്റെ ദിവസങ്ങളില്‍ വേദനയും ക്ഷീണവും മാനസിക പിരിമുറുക്കവും എല്ലാവരിലും തന്നെ ഉണ്ടാവും. മാസമുറയുടെ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും അതല്ലാതെയുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും ആരും മനസിലാക്കിയിട്ടില്ല. ആ സമയത്തെ വേദനയെക്കാളും പ്രശനമുണ്ടാക്കുന്ന സമയമുണ്ട്. പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം. എല്ലാവരിലും ഇടയ്ക്ക് പ്രകടമായി ഇതിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്.  ആര്‍ത്തവത്തിന് ഓന്നോ രണ്ടോ ആഴ്ച മുന്‍പും അല്ലെങ്കില്‍ ദിവസങ്ങള്‍ക്ക് മുന്‍പോ അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണിത്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ നിലയില്‍ വരുന്ന വ്യത്യാസമാണ് ഇതിന് കാരണം. ജീവിതശൈലിയിലെ വ്യത്യാസങ്ങളും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളും ഇതിന് കാരണമായി മാറാറുണ്ട്.  തലവേദന, നടുവേദന, സന്ധിവേദന, ക്ഷീണം, സ്തനങ്ങളില്‍ വേദന, വയറിനുള്ള അസ്വസ്ഥതകള്‍, മലബന്ധം തുടങ്ങിയവാണ് ശാരീരിക ലക്ഷണങ്ങളായി കാണുന്നത്. വിഷാദം, പിരിമുറുക്കം, ദേഷ്യം, സങ്കടം, അതിവൈകാരികത, ശ്രദ്ധയില്ലായ്മ, എന്നിവയാണ് മാനസിക ബുദ്ധിമുട്ടുകളായി കാണുന്നത്.

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us