Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • news
  • world
world

യുഎഇയില്‍ ഇനി ഇത്തിഹാദ്‌ റെയിലും

യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ്‌ ഇത്തിഹാദ്‌ റെയില്‍ . യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. ചരക്ക്‌ ഗതാഗതം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്‌. യാത്ര സര്‍വീസ്‌ എന്ന്‌ തുടങ്ങുമെന്നറിയിച്ചിട്ടില്ല.മണിക്കൂറില്‍ 200കിമീ വേഗത്തിലാവും യാത്രട്രയിന്‍ സഞ്ചരിക്കുക.

  • 07 Feb, 2024
  • #Ethihad rail
world

മനുഷ്യമസ്‌തിഷ്‌കത്തില്‍ ചിപ്പ്‌ സ്ഥാപിച്ച്‌ മസ്‌കിന്റെ ന്യൂറാലിങ്ക്‌

മനുഷ്യന്റെ മസ്‌തിഷ്‌കത്തില്‍ ആദ്യമായി ചിപ്പ്‌ സ്ഥാപിച്ചതായും ദൗത്യം വിജയകരമായിരുന്നുവെന്നും ന്യൂറാലിങ്ക്‌ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്‌. മനുഷ്യമസ്‌തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ്‍ ന്യൂറാലിങ്ക്‌ സ്ഥാപിച്ചത്‌. ബ്രയിന്‍ ചിപ്പ്‌ മനുഷ്യനില്‍ പരീക്ഷിക്കുന്നതിന്‌ മുന്നോടിയായി കുരങ്ങുകളില്‍ പരീക്ഷിച്ചിരുന്നു. ഇത്‌ അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇടയാക്കിയിരുന്നു.അഞ്ച്‌ നാണയങ്ങള്‍ ഘടിപ്പിച്ചതുപോലുളള ലിങ്ക്‌ എന്നറിയപ്പെടുന്ന്‌ ഉപകരണമാണ്‌ തലച്ചോറിനകത്ത്‌ സര്‍ജറിയിലൂടെ സ്ഥാപിക്കുക. ഇതുവഴി കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കും.പാര്‍്‌ക്കിന്‌സന്‍സ്‌, അല്‍ഷിമേഴ്‌സ്‌ തുടങ്ങിയ ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക പ്രതിവിധി കണ്ടെത്തുകായണ്‌ ന്യൂറാലിങ്കിന്റെ മുഖ്യലക്ഷ്യം.

  • 07 Feb, 2024
  • #nuralink
world

ദീര്‍ഘകാലമായി നിര്‍ത്തിവച്ച സന്ദര്‍ശന വിസ കുവൈറ്റ്‌ പുനസ്ഥാപിക്കുന്നു, നിബന്ധനകളോടെ

ദീര്‍ഘകാലമായി നിര്‍്‌ത്തിവച്ച സന്ദര്‍ശന വിസകള്‍ കുവൈത്ത്‌ പുനരാരംഭിക്കുന്നു. ഫാമിലി വിസിറ്റ്‌ വിസ, ടൂറിസ്റ്റ്‌ വിസ, കൊമേഴ്‌സ്യല്‍ വിസിറ്റ്‌ വിസ എന്നിവയ്‌ക്ക്‌ മെറ്റ പ്ലാറ്റ്‌ഫോം വഴി അപ്പോയിന്റ്‌മെന്റ്‌ എടുത്ത്‌ അതാതു ഗവര്‍ണറേറ്റുകളിലെ റസിഡന്‍സ്‌ കാര്യ വിഭാഗത്തിലെത്തി അപേക്ഷ സമര്‍പ്പിക്കാം.400ദിനാര്‍ ശമ്പളമുള്ള വിദേശികള്‍ക്ക്‌ മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍ എന്നിവരെ ഫാമിലി വിസിറ്റ്‌ വിസയില്‍ കൊണ്ടുവരാം. സഹോദരങ്ങള്‍, ജീവിതപങ്കാളിയുടെ മാതാപിതാക്കള്‍ തുടങ്ങി മറ്റു ബന്ധുക്കളെ ഫാമിലി വിസിറ്റ്‌ വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത്‌ 800ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണം.സന്ദര്‍ശന വിസയില്‍ കൊണ്ടുവരുന്നവര്‍ക്ക്‌ കുവൈത്ത്‌ ദേശീയ വിമാനങ്ങളില്‍ മടക്കയാത്രാ ടിക്കറ്റ്‌ എടുത്തിരിക്കണം. സന്ദര്‍ശന വിസ റെസിഡന്‍സ്‌ വിസയാക്കി മാറ്റില്ലെന്നു സത്യവാങ്‌മൂലം നല്‍കണം. ചികിത്സയ്‌ക്ക്‌ സ്വകാര്യആശുപത്രികളെ ആശ്രയിക്കണം. വിസ തീരുന്നതിന്‌ മുമ്പ്‌ രാജ്യം വിട്ടില്ലെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ക്കും സന്ദര്‍ശകനുമെതിരെ നിയമനടപടി സ്വീകരിക്കും. 

  • 07 Feb, 2024
  • #kuwait
  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us