Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • cinema
  • വിനീത്‌ ശ്രീനിവാസന്റെ ഒരു ജാതി ജാതകം ടീസര്‍ പുറത്തിറക്കി
cinema

വിനീത്‌ ശ്രീനിവാസന്റെ ഒരു ജാതി ജാതകം ടീസര്‍ പുറത്തിറക്കി

വിനീത്‌ ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ കഥ പറയുമ്പോള്‍ സംവിധായകന്‍ എം മോഹനന്‍ ഒരുക്കുന്നു.

  • Prajitha
  • 05 Mar, 2024
  • Last Updated At : 12:31 pm
  • Share:

ഒരു ജാതി ജാതകം ടീം സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. വിനീത്‌ ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ കഥ പറയുമ്പോള്‍ സംവിധായകന്‍ എം മോഹനന്‍ ഒരുക്കുന്നു. അരവിന്ദന്റെ അതിഥികള്‍ ഇദ്ദേഹത്തിന്റേതായിരുന്നു.

നിഖില വിമലിന്റെ കഥാപാത്രം വിനീതിന്റെ കൈ നോക്കി ചീത്തസമയം ആരംഭിക്കാന്‍ പോവുകയാണെന്നും ശ്രദ്ധിക്കണമെന്നും പറയുന്നതിലൂടെയാണ്‌ ടീസര്‍ തുടങ്ങുന്നത്‌. ബാബു ആന്റണി, പിപി കുഞ്ഞിക്കൃഷ്‌ണന്‍, മൃദുല്‍ നായര്‍, വിധു പ്രതാപ്‌, സയനോര ഫിലിപ്‌, കയാടു ലോഹര്‍ എന്നിവര്‍ സഹതാരങ്ങളാകുന്നു.
 


ഒരു ജാതി ജാതകം തിരക്കഥ രാകേഷ്‌ മണ്ടോടിയുടേതാണ്‌. തിര, ഗോദ എന്നിവ രാകേഷിന്റേതായിരുന്നു. മഹാ സുബൈര്‍, നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണമൊരുക്കുന്നത്‌ ഹൃദയം ഫെയിം വിശ്വജിത്‌ ഒടുക്കത്തില്‍ ആണ്‌. ഗുണ ബാലസുബ്രഹ്മണ്യത്തിന്റേതാണ്‌ സംഗീതം. രഞ്‌ജന്‍ എബ്രഹാം എഡിറ്റിംഗ്‌ നിര്‍വഹിച്ചിരിക്കുന്നു.

വിനീത്‌ , പ്രണവ്‌ മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വര്‍ഷങ്ങള്‍ക്ക്‌ ശേഷം എന്ന സിനിമ ഒരുക്കുകയാണിപ്പോള്‍.
 

  • Tags :
  • Oru Jaathi Jathakam
  • Vineeth Sreenivasan
  • Nikhila Vimal

You might also like!

  • 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

  • 29 Oct, 2024

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

  • 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

  • 19 Jun, 2024

സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

  • 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

  • 16 May, 2024

ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

Explore more

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us