Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • cinema
  • സുഡാനി ഫ്രം നൈജീരിയ സംവിധായകന്‍ സക്കറിയക്കൊപ്പം സൗബിന്‍ വീണ്ടുമെത്തുന്നു
cinema

സുഡാനി ഫ്രം നൈജീരിയ സംവിധായകന്‍ സക്കറിയക്കൊപ്പം സൗബിന്‍ വീണ്ടുമെത്തുന്നു

  • Prajitha
  • 23 Mar, 2024
  • Last Updated At : 08:49 pm
  • Share:

സംവിധായകന്‍ സക്കറിയയും സൗബിന്‍ ഷഹീറും സുഡാനി ഫ്രം നൈജീരിയയ്‌ക്ക്‌ ശേഷം വീണ്ടുമൊരുമിക്കുന്നു. ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇരുവരും ഒരുമിക്കുന്ന വിവരം സംവിധായകന്‌ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

സുഡാനി ഫ്രം നൈജീരിയയിലൂടെയാണ്‌ സക്കറിയ സംവിധാനരംഗത്തേക്കെത്തുന്നത്‌. വന്‍വിജയമായിത്തീര്‍ന്ന സിനിമ 2018ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ അഞ്ച്‌ അവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച പോപുലര്‍ സിനിമ, മികച്ച നവാഗത സംവിധായകന്‍, മികച്ച നടന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കൊപ്പം 2018ലെ ദേശീയപുരസ്‌കാരത്തില്‍ മികച്ച മലയാളം ഫീച്ചര്‍ ഫിലിം പുരസ്‌കാരവും സ്വന്തമാക്കി.

More Read

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

ഹലാല്‍ ലവ്‌ സ്റ്റോറി -ആമസോണ്‍ പ്രൈം വീഡിയോ റിലീസ്‌, ചിത്രത്തില്‍ സൗബിന്‍ അതിഥി താരമായെത്തി ആയിരുന്നു സംവിധായകന്റെ അടുത്ത സിനിമ. മഞ്ഞുമ്മല്‍ ബോയ്‌സ്‌ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന സൗബിന്റെ പുതിയ സിനിമയ പ്രാവിന്‍കൂട്‌ ഷാപ്പ്‌ ചിത്രീകരണം നടക്കുന്നു. നവാഗതസംവിധായകന്‍ ശ്രീരാജ്‌ ശ്രീനിവാസന്‍ ഒരുക്കുന്ന സിനിമയില്‍ ബേസില്‍ ജോസഫ്‌, ചെമ്പന്‍ വിനോദ്‌ ജോസ്‌ എന്നിവരുമെത്തുന്നു.

ടൊവിനോ തോമസിനൊപ്പം നടികര്‍ എന്ന സിനിമയിലും സൗബിനെത്തുന്നു. മെയ്‌ റിലീസ്‌ ആയിരിക്കും സിനിമ.

  • Tags :
  • Soubin Shahir

You might also like!

  • 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

  • 29 Oct, 2024

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

  • 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

  • 19 Jun, 2024

സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

  • 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

  • 16 May, 2024

ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

Explore more

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

Latest headlines

  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us