Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Tue April 21, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • cinema
  • ഹക്കീം ഷാജഹാന്‍ ചിത്രം കടക്കനില്‍ നിന്നും ചവിട്ടും കുത്തും ഗാനം
cinema

ഹക്കീം ഷാജഹാന്‍ ചിത്രം കടക്കനില്‍ നിന്നും ചവിട്ടും കുത്തും ഗാനം

  • Prajitha
  • 06 Feb, 2024
  • Last Updated At : 03:13 pm
  • Share:

മലയാളസിനിമ കടക്കന്‍ അണിയറക്കാര്‍ പുതിയ ഗാനം റിലീസ്‌ ചെയ്‌തിരിക്കുന്നു. ഹക്കിം ഷാജഹാന്‍ പ്രധാന കഥാപാത്രമായെത്തുന്ന സിനിമയാണ്‌ കടക്കന്‍. ചവിട്ടുംകുത്തും എന്ന ഗാനം ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നു. അതുല്‍ നറുക്കര ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും അതുല്‍ ആണ്‌.
 


ഖലീല്‍ ഹമീദ്‌, കടത്തനാടന്‍ സിനിമാസ്‌ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്‌ നവാഗതസംവിധായകന്‍ സജില്‍ മമ്പാട്‌ ആണ്‌. സിനിമയുടെ കഥയും സംവിധായകന്റേതാണ്‌. ബോധി, ശശികുമാര്‍ മമ്പാട്‌ എന്നിവരുടേതാണ്‌ തിരക്കഥ.

ജസിന്‍ ജസീല്‍ ക്യാമറയും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

ഹക്കീം ഷാജഹാനൊപ്പം രഞ്‌ജിത്‌, ശരത്‌ സബ, ഫാഹിസ്‌ ബിന്‍ റിഫായി, നിര്‍മ്മല്‍ പാലാഴി, സോന ഒലിക്കല്‍, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, മണികണ്‌ഠന്‍ ആര്‍ ആചാരി, സിനോജ്‌ വര്‍ഗ്ഗീസ്‌, പ്രദീപ്‌ ബാലന്‍, ദിനേശ്‌ പണിക്കര്‍, പൂജപ്പുര രാധാകൃഷ്‌ണന്‍, ഗീതി സംഗീത, മീനാക്ഷി രവീന്ദ്രന്‍, ബിബിന്‍ പെരുമ്പിള്ളി എന്നിവരുമെത്തുന്നു.
 

  • Tags :
  • Kadakan

You might also like!

  • 23 Jan, 2025

എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു

  • 29 Oct, 2024

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍

  • 29 Oct, 2024

ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി

  • 19 Jun, 2024

സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി

  • 19 Jun, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

  • 16 May, 2024

ഇന്ദ്രജിത്‌ സുകുമാരന്റെ കാലന്റെ തങ്കക്കുടം

Explore more

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി

Latest headlines

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us